0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7K

പറയുന്നില്ല എന്നെ എന്തിനാ ഈ കോമാളിത്തരത്തിന് force ചെയ്യുന്നേ എന്നെ ചോദിച്ചുള്ളൂ

ഞാൻ : ശെരി ഇനി ഇല്ല പോയി ഒന്ന് ജോയിൻ ആയി എല്ലാരോടും mingle ആവട്ടെ വച്ച് പറഞ്ഞതാ തെറ്റ് എന്റെ ആണ് വിട്ടേക്ക്

പപ്പ : mingle ചെയ്യാൻ ഞാൻ ഒരു സത്യം പറയട്ടെ ഈ വീട്ടിന്റെ പൊറത്ത് ഒരാൾക്ക് എന്നെ പിടിക്കില്ല എല്ലാർക്കും അവനെ ആണ് ഇഷ്ട്ടം എനിക്ക് അറിയാ അത് നിന്റെ അമ്മായി ആണെങ്കിലും ചേച്ചി ആണെങ്കിലും സിദ്ധു ചേട്ടൻ ആരോ ആയിക്കോട്ടെ

ഞാൻ : അറിയാ അപ്പൊ

പപ്പ : ആ അറിയാ അതിനാ ഞാൻ ഇല്ല പറഞ്ഞെ

ഞാൻ : ഇല്ലെങ്കി ഇവടെ അട ഇരുന്നോ

പപ്പ : എന്താ എനിക്ക് അവടെ വന്നൂടെ അതോ ഇന്ദ്രൻ ആണ് കൂടുതൽ fund ഏറക്കുന്നത് എന്നത് കൊണ്ട് ഞാൻ വരാൻ പാടില്ലേ

ഞാൻ : എന്ത് കാര്യത്തിന് പൊടിയും വെയിലും

പപ്പ : മണ്ണാങ്കട്ട 😡

ഞാൻ : ഞാൻ പോവാ

പപ്പ : പോ... അതിനല്ലേ ആവുള്ളു

ഞാൻ : 😣 👀

പപ്പ : നോക്കണ്ട എനിക്കറിയാ നാളെ അവരൊക്കെ വായി തോന്നിയത് പറഞ്ഞാലും നീ പഴം പോലെ നിക്കും കുടുംബ സ്നേഹം തന്നേ

ഞാൻ : അതേ നീ നല്ലവളാണോ അല്ല നീ ചെയ്തത് നല്ലതാണോ അല്ലെങ്കി നിന്റെ തന്ത ഇല്ലാത്ത സഹോദരൻ ചെയ്തതാ മഹത്ക്കാര്യം മോള് ആലോചിക്ക്...

പപ്പ : 😡

ഞാൻ : ശെരിയാ എല്ലാരും adjustment ല് തന്നേ ആണ്,

💬 Comments

View all comments