Chapter Title : കാന്താരി 13 [Doli]
എന്താ അറിയോ അവര് എന്റെ അച്ഛനെ ബഹുമാനിക്കുന്നു, അവര് ഞങ്ങളെ ഒക്കെ സ്നേഹിക്കുന്നു ആ consideration മാത്രം ആണ് നിന്റെ ഈ നാക്ക്. നിനക്ക് ഇപ്പഴും അറിയില്ല ഇന്ദ്രനേ കേറി ചൊറിഞ്ഞിട്ട് ജീവനോടെ ഇരിക്കണത് എങ്ങനെ ആണെന്ന്
പപ്പ : എന്നെ വലിച്ച് മൂക്കില് കേറ്റാൻ പറ നീ...
ഞാൻ : പോടി... നിനക്കെ ഒരു പണിയും ഇല്ലാത്ത കൊണ്ടാ അല്ലെങ്കി ഈ പൈങ്കിളി k drama പോലുള്ള cringe സാനം കണ്ടിട്ട് എന്റെ അടുത്ത് അത് expect ചെയ്യല്ലേ...
പപ്പ : ചത്താ കരയോ ഒന്ന് അല്ല അതും cringe ആണോ
ഞാൻ : അതേ പൈസ ഇല്ലെങ്കി ഒരുത്തന്റെ ജീവിതം തന്നേ cringe ആണ് 😏
പപ്പ : തൊടങ്ങി ശിവ സാമി 😏
ഞാൻ : പറഞ്ഞോ എന്ത് വേണേലും പറഞ്ഞോ,നിന്റെ സൗകര്യം പോലെ ജീവിക്കാൻ എനിക്ക് പറ്റില്ല
പപ്പ : നമക്ക് കാണാ...
ഞാൻ : ഒരു കാണലും ഇല്ല നിനക്ക് ഞാൻ ഒരു ഓഫർ തന്നു അതും നിന്റെ അവസ്ഥ കണ്ടിട്ട് ഈ റൂമിൽ no limits... അതേ പോലെ എന്നോട് ദേഷ്യം ഇണ്ടെങ്കി ഇവടെ എന്തും പറയാ വേണേ തല്ലിക്കോ പക്ഷെ അത് മനസ്സിൽ വച്ച് വെളിയില് ഇന്നലെ പവിയോട് ചെയ്ത പോലെ വല്ലതും ചെയ്താ പപ്പാ നിനക്ക് അറിയാ വാലും തലയും ഇല്ല എനിക്ക് ഒരേ പോലെ ആവില്ല എപ്പഴും
പപ്പ : പിന്നെ 😏
ഞാൻ പല്ല് കടിച്ച് കുളിക്കാൻ കേറി...
അവള് എന്നെ അങ്ങ്
💬 Comments
View all comments