0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.1K

പട്ടി ആക്കാൻ നോക്കാ... അവൾക്ക് അറിയില്ല ഞാൻ ആരാന്ന്... പൊട്ടൻ കളി ഒക്കെ വെറും നെലനിൽപ്പിന് വേണ്ടി ആണ്...

കുളി കഴിഞ്ഞ് എറങ്ങുമ്പോ ബാഗ് ഒക്കെ എടുത്ത് തുണി ഒക്കെ എടുത്ത് ഉള്ളിൽ വക്കുന്നു

ഞാൻ അവളെ നോക്കി തല തൊടച്ചു

പപ്പ : 👀

ഞാൻ : പോവാണേ പൊക്കോ ഞാൻ നിന്നെ ഇങ്ങോട്ട് വിളിക്കാൻ ആയിട്ട് വരുന്ന കാര്യം ഇല്ല കേട്ടല്ലോ

പപ്പ വീണ്ടും തുണി ഒക്കെ എടുത്ത് ഉള്ളില് വച്ചിട്ട് bag അടച്ചു

പപ്പ : വാ

ഞാൻ : എന്ത്‌ വാ

പപ്പ : പോവാ മതി അന്ന് പറഞ്ഞ പോലെ കൊച്ചി പോവാ അതാ നല്ലത്

ഞാൻ : can't believe

പപ്പ : വരാൻ

ഞാൻ : കളിക്കാതെ

പപ്പ : ഇപ്പൊ നീ വന്നില്ലെങ്കി ഞാൻ ഒന്നൂടെ മുറിക്കും

ഞാൻ : എന്ത് ആപ്പിളാ 😂

പപ്പ : എന്റെ തുണി ഒക്കെ എടുത്തു നിന്റെം കൊറച്ച് ഇണ്ട് വാ എറങാ

ഞാൻ : എന്റെ ഡ്രസ്സ്‌ എന്തിനാ എടുത്തെ ഇങ്ങോട്ട് തരാൻ

പപ്പ : കളിക്കല്ലേ വരാൻ

ഞാൻ : പ്രാന്താണോ ദൈവമേ ഇതിന് ഇങ്ങോട്ട് താടി 😡

പപ്പ : ഇല്ല

ഞാൻ ബാഗ് വലിച്ച് പറിച്ചു

പപ്പ : ഈ നിമിഷം നമ്മള് പോവാ ഇവടന്ന് മടുത്തു എനിക്ക് അവടെ travels നോക്കി ഇരുന്നാ മതി വാ

ഞാൻ : എന്റെ ഡ്രസ്സ്‌ അവടെ വച്ചിട്ട് നീ പൊക്കോ

പപ്പ : ഓ

💬 Comments

View all comments