0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.1K

അങ്ങ് കൊല്ല് നോക്കട്ടേ 😏

പപ്പ എടത് കൈ വീശുന്ന പോലെ fake ചെയ്ത് കാലൊണ്ട് ഒരൊറ്റ അടി തൊടയില്

നല്ല സ്വയമ്പൻ kick...

പപ്പ : എങ്ങനെ ഇണ്ട് 😏

ഞാൻ : ഓ ശെരി

വേദന കടിച്ച് പിടിച്ച് ഞാൻ നാല് ചാട്ടം ചാടി

പപ്പ : കുട്ടാ നമ്മള് തമ്മിൽ വേണ്ടാ ഇത്... വാ നമക്ക് പോവാ

ഞാൻ : നീ എന്നെ അങ്ങ് കെടത്ത് എന്നിട്ട് ബാക്കി... Bet വച്ചോ നീ എന്നെ വീഴ്ത്തിയാ നീ പറയുന്ന എന്തും

പപ്പ അടുത്ത second കറങ്ങി വന്ന് കാല് എന്റെ തലടെ ലെവലിൽ പൊക്കി

ഞാൻ തലേണ തലയിൽ വച്ച് പിടിച്ചു

ആ കാല് കൈക്ക് തന്നേ വന്ന് കൊണ്ടു...

പക്ഷെ വന്നതിന്റെ പാതിയെ പവർ ഉള്ളു അവള് പവർ വലിച്ച പോലെ തോന്നി

ഞാൻ : ഞാൻ അടിക്കില്ല full defend

പപ്പ : 😡

ഞാൻ : വാ, എന്താ പേടിയാ

പപ്പ കൈ ഓങ്ങിയതും ഞാൻ സൈഡിലേക്ക് മാറി

അവള് തന്നേ എന്റെ reflex കണ്ട് ഞെട്ടി തോന്നുന്നു

പപ്പ പല്ല് കടിച്ച് കാല് പൊക്കി ചവിട്ടാൻ വന്നു...
ഞാൻ തലേണ വച്ച് കാല് തട്ടി വിട്ട് നീങ്ങി
വീണ്ടും ആദ്യം ചെയ്ത പോലെ fake ഇടാൻ നോക്കി ഈ വട്ടം left കാലും right കൈയ്യും

ഞാൻ ഒഴിഞ് മാറി തലേണ എടുത്ത് ചൊമരിൽ അമർത്തി
കറക്റ്റ് അവൾടെ കാല് വന്ന് തലേണയില് ഇടിച്ച് നിന്നു അല്ലെങ്കി

💬 Comments

View all comments