0%

Chapter Title : കാന്താരി 13 [Doli]

Author : Kambikathakal Read All Parts 7.1K

ചൊമറിന്റെ അറ്റം ആണ്
പപ്പ ദേഷ്യത്തിന്റെ പിടിയിൽ പെട്ട് ചെയ്ത മണ്ടത്തരം
ഞാൻ അവൾടെ നേരെ നോക്കി ആ കാലിന്റെ അടി ഭാഗം പിടിച്ച് ലോക്കാക്കി

പപ്പ : 😳 വിടാൻ

ഞാൻ അവൾടെ കാലിനെ പൊക്കി പിടിച്ച് അവളെ പിന്നിലേക്ക് തള്ളി

പപ്പ ഒറ്റ കാലിൽ ഞൊണ്ടി ചാടി

ഞാൻ : കഴിഞ്ഞു മോളെ ഇനി ഒന്നൂല്ലാ

പപ്പ കൈ എന്റെ നേരെ വീശാൻ നോക്കി

ഞാൻ അപ്പൊ തന്നേ രണ്ട് സ്റ്റെപ്പ് ഫ്രണ്ടിലേക്ക് വലിച്ചു

പപ്പ : ഏഹ്... 😨

ഞാൻ : 😂

പപ്പ തലേണ എടുത്ത് എറിഞ്ഞു എന്റെ മൊഖത്ത്...

ഞാൻ : വലിക്കട്ടെ മേലോട്ട്

പപ്പ പേടിച്ച് ഇല്ലാതായി ഒരു second

ഞാൻ : കറാട്ട പഠിക്കുന്നത് നല്ലതാ പക്ഷെ നീ വേറെ ഏതോ കുന്നംകുളം സാനം ആണ് പഠിച്ചത്

പപ്പ : ഈ കാല് വിട്ടാ നിന്നെ ഞാൻ കൊല്ലും

ഞാൻ : ഏഹ്

ഞാൻ ഒരു step ഫ്രണ്ടിലേക്ക് വലിച്ചു

പപ്പ ചാടി ചാടി എന്റെ line ല് വന്നു

ഞാൻ : അത് എങ്ങനെ അത് 🤣

പപ്പ : മര്യാദക്ക് വിട്ടോ

ഞാൻ : അയ്യേ കെഞ്ചുന്നാ ചേ 😏

പപ്പ : കാല് വിടടാ പട്ടി

ഞാൻ : ശെരി പോ

ഞാൻ കാലിനെ പിടിച്ച് ഒറ്റ പൊക്കി പൊക്കിയതും പപ്പടെ തറയിലെ കാല് slip ആയി അവള് ബെഡിലേക്ക് വീണു...

ഞാൻ മാല എടുത്ത് ഉള്ളിൽ ഇട്ടിട്ട് ഒറ്റ ചാട്ടം ചാടി

💬 Comments

View all comments