Chapter Title : കാന്താരി 13 [Doli]
വീണ ഫോഴ്സിൽ തല കറങ്ങി ഇരിക്കണ പപ്പേ ഞാൻ നോക്കി
ബോധം വന്നതും അവള് കൈ വച്ച് പൊങ്ങാൻ നോക്കി
ഞാൻ ആ കൈ തട്ടി അവളെ വീണ്ടും വീഴ്ത്തി ഇറുക്കി പിടിച്ച് ലോക്കാക്കി
പപ്പ : വിട്
കെതച്ചോണ്ട് അവളെന്നെ നോക്കി പറഞ്ഞു
ഞാൻ : ഓ പിന്നെ
പപ്പ ശ്വാസം വലിച്ച് വലിച്ച് വിട്ട് എന്നെ നോക്കി ചൊമച്ചു
ഞാൻ : you are tired
പപ്പ എന്നെ നോക്കി അങ്ങനെ കെടന്നു
ഞാൻ : പഴയ പോലെ ശരീരം പോലും നിന്റെ വഴിക്ക് അല്ല
പപ്പ : 🥹
ഞാൻ : വെഷമിക്കണ്ട
പപ്പ : 😖
ഞാൻ അവൾടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവളെ അങ്ങ് വിട്ട് മാറി
പപ്പ : ആ തലേണ അവടെ വച്ചത് നന്നായി
ഞാൻ : 😂 , പറ ഞാൻ എന്താ തെറ്റ് ചെയ്തേ ഇന്ന്
പപ്പ : 👀
ഞാൻ : ശെരി തല്ലിക്കോ അല്ലെങ്കി പിച്ചിക്കോ
പപ്പ എന്റെ മേലോട്ട് ചെരിഞ്ഞു
പപ്പ : വെശക്കുന്നു
ഞാൻ : ഉച്ചക്ക് food കഴിച്ചില്ലേ
പപ്പ : ഉംച്ച്
ഞാൻ : അതെന്താ
പപ്പ : ഞാൻ കൊറച്ച് tension- ലായിരുന്നു പിന്നെ എന്തെങ്കിലും വാങ്ങാ പറഞ്ഞ് വന്നപ്പഴാ വണ്ടി കണ്ടത് വിളിച്ച് നോക്കുമ്പോ തിരിച്ച് പോണു...
ഞാൻ : ഫോൺ വണ്ടിയില് തന്നേ വച്ചു
പപ്പ : 🙂
ഞാൻ : സത്യനാണെ സത്യം
പപ്പ : 🤣
ഞാൻ
💬 Comments
View all comments