Chapter Title : കാന്താരി 14 [Doli]
ഇന്ന് രാത്രി തന്നേ Goa പോയാലോ, അവളോ അവള് എന്ത് പറയാൻ അതിനുള്ള ധൈര്യം ഇണ്ടോ അവൾക്ക്
ഞാൻ താഴെ എറങ്ങി ആ ഗ്യാപ്പിനെ fill ആക്കി...
പപ്പ : വിട് എണീറ്റ് പോ
ഞാൻ : നന്ദാ പറ, ഏഹ് ഞാൻ എന്ത് ചെയ്യും ന്നാ എതിർത്താ ഒറ്റ ചവിട്ട് പിന്നല്ല, പണ്ടേ നമ്മള് terror ആണ് അറിയാലോ
പപ്പ ഒരൊറ്റ ചവിട്ട് കാലില് തന്നേ
ഞാൻ തിരിഞ്ഞ് അവളെ വട്ടം പിടിച്ചു
പപ്പ : വിട്
ഞാൻ : ഓ പിന്നെ
പപ്പ : വിടാൻ.
ഞാൻ : പോവില്ല പറഞ്ഞു
പപ്പ : പൊക്കോ, honeymoon എന്റെ കൂടെ വരാൻ വൈയ്യാ ഫ്രണ്ട്സ് ആയിട്ട് പോവാൻ നിനക്ക് ഒരു കൊഴപ്പോം ഇല്ല
ഞാൻ : ആര് പറഞ്ഞു, ദേ നാളെ നമ്മള് one day trip പോവുന്നു
പപ്പ : ഞാനില്ല എങ്ങോട്ടും ആഹ്
ഞാൻ : വാശി വേണ്ടാ
പപ്പ : വാശി തന്നെ നീ അവളെ കാണാൻ പോണത് എനിക്ക് കാണണം
ഞാൻ : അപ്പൊ നിന്നെ കാണിക്കാൻ ഞാൻ പോണം എന്നാ എനിക്ക് ഇഷ്ട്ടം ഇല്ല നിനക്ക് കാണാൻ വേണ്ടി വേണേ പോവാ 😁
പപ്പ : എണീക്ക് പോ പോവാൻ
ഞാൻ അവളെ ഇക്കിളി ഇട്ടു പപ്പ ചാടി എണീറ്റ് ലൈറ്റ് ഇട്ടു
പപ്പ : 👀
ഞാൻ : ഉംച്ച് 💋വാ ഒരു മുത്തം തറാ 😏
പപ്പ : എനിക്ക് സ്നേഹിക്കാൻ മാത്രെ നിന്നോട്
💬 Comments
View all comments