Chapter Title : കാന്താരി 14 [Doli]
പറ്റൂ അല്ലെങ്കി എനിക്ക് ഇപ്പൊ ഉള്ള ദേഷ്യത്തിന് കൊന്ന് കുഴിച്ച് മൂടിയേനെ
ഞാൻ : ഉം 🙂
പപ്പ : എണീറ്റ് പോ
ഞാൻ : ശെരി, ഞാൻ ഇപ്പൊ പോവാ പിന്നെ ഞാൻ ഈ റൂമില് കേറില്ല
പപ്പ : വേണ്ടാ പോ
ഞാൻ : ഒറപ്പാ
പപ്പ : എറങ്ങി പോടാ 😏
ഞാൻ ചാടി എണീറ്റ് അവളെ നോക്കി
പപ്പ : 🙄 😏
ഞാൻ : അഹങ്കാരി
അവൾടെ വയറിൽ കൂടെ കൈ ഇട്ട് ഞാൻ ബെഡിലേക്ക് ചാടി
പപ്പ : വിട്
ഞാൻ : ഇല്ല 😂
പപ്പ : 🙂
ഞാൻ : പോവില്ല
പപ്പ എന്റെ കവിളിൽ കടിച്ച് വലിച്ചു...
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഓഫാക്കി
പപ്പ : ഇഹിഹി... 😂
ഞാൻ : എന്താ നിന്റെ പ്രശ്‌നം
പപ്പ : ഒന്നൂല്ല
ഞാൻ : 😂
പപ്പ : ഹഹഹ
ഞാൻ : വെറും കൂറ ആണേ പപ്പ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : എന്നാലേ എനിക്ക് എന്നും ഇങ്ങനെ കെടന്നാലേ ഒറങ്ങാൻ പറ്റൂ
ഞാൻ : ഹും
പപ്പ : നീ അല്ലേ പറഞ്ഞെ നാട്ട്കാർക്ക് വേണ്ടി ജീവിക്കണ്ട എന്ന്
ഞാൻ : ഉം
പപ്പ : ആ ഞാൻ എന്റെ ഇഷ്ട്ടം നോക്കാ ഇനി
ഞാൻ : ഉവ്വ്
പപ്പ : കുട്ടാ
ഞാൻ : എന്താ
പപ്പ : കൊതി ആവുന്നു
അവളെന്റെ ചെവിയിൽ
💬 Comments
View all comments