Chapter Title : കാന്താരി 14 [Doli]
പ്ലീസ്
പപ്പ : ശെരി വേണ്ടാ
ഞാൻ : വേണ്ടാ പോവാ വിട്
.
.
.
.
കാലത്ത് നേരത്തെ തന്നെ വണ്ടി കൊണ്ട് വിട്ട് തെണ്ടാൻ എറങ്ങി...
അമ്മായിടെ വീട്ടിന്റെ അവടെ എത്തിയപ്പോ ഒന്ന് slow ആക്കി
പപ്പ : പോ വേണ്ടാ പോ പോ
ഞാൻ : ഹും ഓക്കേ 😏
പപ്പ : 😁
ഞാൻ : എങ്ങോട്ട് പോണം
പപ്പ : എങ്ങോട്ട് വേണേലും പൊക്കോ
ഞാൻ : ആഹ് best ഇത് അവസാനം ഒരു three thousand rupees പൊട്ടും പെട്രോൾ ആയിട്ട് അത്ര തന്നേ
പപ്പ : ഉം...ഞാൻ തരാ കരയാതെ
ഞാൻ : ആ എടുക്ക്
പപ്പ : തരാന്ന് 😂, Ernakulam പോട്ടെ
.
.
.
> 12:44
പപ്പ : എവടെ ടാ, ആ കണ്ടു ദേ black toyota, വാ വാ
ഒരു ചെക്കനും പിന്നേ പപ്പടെ ആ ഫ്രണ്ട് പെണ്ണും വന്നു
ഞാൻ glass താത്തി ചിരിച്ചു
മനീഷ : halo 😃
ഞാൻ : ആഹ് 😊
മനീഷ : കേറിക്കോ ദിനേഷ്...
പപ്പ : halo മനു എന്താടീ ഒരു ഇത് makeup കൂടിയോ
മനീഷ : പോടീ
Hotel, പപ്പ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു
ഞാൻ തല ആട്ടി വണ്ടി എടുത്തു
> 13:22
ഞാൻ : വീട്
ദിനേഷ് : കോട്ടയം
ഞാൻ : ആഹ് ഇവടെ
ദിനേഷ് : എന്നെ കണ്ടിട്ടില്ല...
ഞാൻ : ഇല്ല 🙄 😊
ദിനേഷ് : ഞാൻ, bro ന്റെ brother ഇല്ലേ സിദ്ധു.
ഞാൻ : ആഹ് 😃
ദിനേഷ് : ഞാൻ സിദ്ധുന്റെ അച്ഛന്റെ കമ്പനിയിലെ accountant ആണ്
ഞാൻ : oh... 😊
ദിനേഷ് : ഞാൻ അന്ന് bro അഭിയേ സ്‌നേഹിക്കുമ്പോ അവടെ ഇണ്ടായിരുന്നു 😊
ഞാൻ : ഓഹ് 😣 👀😊
ദിനേഷ് : അയ്യോ സ്നേഹിക്കാ പറഞ്ഞത്
💬 Comments
View all comments