0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 2324

മറ്റേ അർത്ഥം അല്ലേ, ഞാൻ പറഞ്ഞിട്ടില്ലേ മനു
മനു : ആഹ്
പപ്പ : 👀
ഞാൻ : 😁 🙄 🙂
പപ്പ : 😊
ദിനേഷ് : അവന് രണ്ട് അടിടെ കൊറവ് ഇണ്ട് സത്യം പറഞ്ഞാ ഓഫിസില് എടക്ക് വന്നിട്ട് ഒരു ഭരണം ഇണ്ട് 😊
ഞാൻ : ആഹ്, fish വേണോ പറയട്ടെ ഇവടെ നല്ല fish കിട്ടോ എന്തോ ഏതാണോ നല്ലത് 😊
ദിനേഷ് : ഇല്ല വേണ്ടാ ഇത് തന്നേ മതി...
> 14:10
ഞങ്ങള് ആഹാരം കഴിച്ച് കഴിഞ്ഞ് lulu മാളില് പോയി
ഞാൻ : എന്തിനാ ഇവടെ ഒക്കെ വന്നത്
പപ്പ : shopping 😃 വാ
ഞാൻ : അതേ എണ്ണൂറ് രൂപ ആണ് ആകെ ഉള്ളത്
പപ്പ : അപ്പൊ അക്കൗണ്ട്ല് ഉള്ള ഏട്ടായിരം തിന്നാൻ ആണോ വാടാ 😁
ഞാൻ : 😨
പപ്പ : എന്തെ ഇല്ലേ 👀
ഞാൻ : 🙂 അല്ല അത് സുന്ദരൻ എന്തോ വാങ്ങാൻ തന്നതാ
പപ്പ : എന്തോ വാങ്ങാൻ ഉം 😁 😐 എന്നാ ഇപ്പൊ വാങ്ങണ്ട വാ...
അവള് കേറി പോയി
അവടെ പോയപ്പോ ആദിയെ കണ്ടു കൂടെ ഒരാള് കൂടെ ഇണ്ട് എനിക്ക് അങ്ങോട്ട് മനസ്സിലായില്ല
ആദി : മനസ്സിലായില്ലേ
ഞാൻ : കണ്ട പോലെ ഇണ്ട്
ആദി : ഇത് HYDERABAD ഉള്ള ശങ്കുന്റെ അനിയൻ
ഞാൻ : ഇസ് okey okey
ആദി : yes വന്നു ഇവടെ കാണും
ഞാൻ : ആഹ് ( പേര് ചോദിക്കല്ലേ )
ആദി : shopping
ഞാൻ : അതേ
ആദി : നടക്കട്ടെ, അവൻ അവടെ വീട്ടിൽ ഇണ്ട്
ഞാൻ : ആണോ 😃
ആദി : വരുന്നാ
ഞാൻ : ഇല്ല
ആദി : നന്ദൻ ഒക്കെ വന്നിണ്ട്
ഞാൻ : ആണോ
ആദി : ആഹ്
ഞാൻ : ശെരി
ആദി : വരുന്നോ

💬 Comments

View all comments