0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 2325

സാനം എടുക്കാ
ഞാൻ : ഇല്ല 🙂

> 14:44
പപ്പ : ആദി ഏട്ടൻ ആയിട്ട് എന്താ
ഞാൻ : അവൻ കണ്ടപ്പോ സംസാരിക്കാൻ വന്നത്
പപ്പ : ചേട്ടന്റെ junior ആണ്
ഞാൻ : അറിയാ
ദിനേഷ് :. പടത്തിന് പോവാ
ഞാൻ : പടം
ദിനേഷ് : എന്താ
ഞാൻ : അല്ല അത്
മനീഷ : വാന്ന് ഒരു സിനിമ ഒക്കെ കാണ് എപ്പഴും ഇങ്ങനെ ബസ്സിന്റെ പിന്നില് നടന്നാ മതിയോ
ഞാൻ : ഞാൻ ഒരു കാര്യം പറയാൻ വന്നതാ എനിക്ക് ഇവടെ ഒരു കാര്യം ഇണ്ട് rto ഓഫീസില്
പപ്പ : ന്ത്‌ 👀
ഞാൻ : അതന്നെ പപ്പാ മറ്റേ വണ്ടി register ചെയ്യണ്ടേ
പപ്പ വേണ്ടെന്ന് തല ആട്ടി
ഞാൻ : ദിനേഷ് bro നിങ്ങള് കേറിക്കോ
പപ്പ : എന്നാ ഞാൻ വരുന്നില്ല
ഞാൻ : ഇല്ല പൊക്കോ
പപ്പ : ഇല്ല അവര് ഫാമിലി personal ആയിട്ട് ഇരുന്നോട്ടെ
ഞാൻ : എന്നാ okey
ദിനേഷ് : പോവാ
ഞാൻ : ആഹ്, ചെറിയ തെരക്ക് sorry
ദിനേഷ് : സാരൂല്ല അറിയാല്ലോ വല്യ ടീംസ് അങ്ങനെ തന്നേ 😃
ഞാൻ : അയ്യയ്യോ അങ്ങനെ ഒന്നൂല്ല 🙏🏻, ശെരി കാണാ എല്ലാം അടിപൊളി ആവട്ടെ 😊
...
ഞാൻ തിരിഞ്ഞ് എറങ്ങി
പപ്പ bag ഒക്കെ എടുത്ത് എന്റെ കൂടെ വന്നു
ഞാൻ : 🙂
പപ്പ : happy
ഞാൻ : ഓഹ് വല്ലാതെ 😁 🙄
പപ്പ : നാണം ഇല്ലല്ലോ, എങ്ങോട്ട് മുങ്ങാൻ
ഞാൻ : എങ്ങോട്ടും മുങ്ങാൻ അല്ല
പപ്പ : പിന്നേ 😡 നാണം കെടുത്താൻ ആയിട്ട്
ഞാൻ അവടെ അങ്ങനെ നിന്നു
പപ്പ : വാ
ഞാൻ : മേലാ എന്നെ വിളിച്ചാ
പപ്പ : നടക്ക് ആൾക്കാര് കാണും ശിവാ 😡
ഞാൻ : അയിന് എന്താ
ഞാൻ എറങ്ങി car നിർത്തിയ

💬 Comments

View all comments