0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.2K

day trip പോവാ അപ്പൊ spare പിന്നേ വാങ്ങാ
ഞാൻ : പിന്നേ
പപ്പ : ശെരിക്കും
ഞാൻ : അതന്നെ പിന്നേന്ന്
പപ്പ : പോ
ഞാൻ : അടി ഇടല്ലേ ശെരി നോക്കട്ടെ
പപ്പ : ആണോ
ഞാൻ : yes
പപ്പ : ഉം... അങ്ങനെ ആണേ എന്റെ രണ്ട് ഫ്രണ്ട്സ് വരുന്നുണ്ട്
ഞാൻ : ഏഹ്
പപ്പ : മനീഷ-ടെ കല്യാണം ആയി
ഞാൻ : അയിന്
പപ്പ : അവളും അവൾടെ ചെക്കനും
ഞാൻ : ഞാനില്ലേ എനിക്ക് വൈയ്യ
പപ്പ : പ്ലീസ്
ഞാൻ : എന്ത് ശല്യം ആണ് പ്ലീസ്
പപ്പ : ശെരി വേണ്ടാ
ഞാൻ : വേണ്ടാ പോവാ വിട്
.
.
.
.

കാലത്ത് നേരത്തെ തന്നെ വണ്ടി കൊണ്ട് വിട്ട് തെണ്ടാൻ എറങ്ങി...

അമ്മായിടെ വീട്ടിന്റെ അവടെ എത്തിയപ്പോ ഒന്ന് slow ആക്കി
പപ്പ : പോ വേണ്ടാ പോ പോ

ഞാൻ : ഹും ഓക്കേ 😏
പപ്പ : 😁
ഞാൻ : എങ്ങോട്ട് പോണം
പപ്പ : എങ്ങോട്ട് വേണേലും പൊക്കോ
ഞാൻ : ആഹ് best ഇത് അവസാനം ഒരു three thousand rupees പൊട്ടും പെട്രോൾ ആയിട്ട് അത്ര തന്നേ
പപ്പ : ഉം...ഞാൻ തരാ കരയാതെ
ഞാൻ : ആ എടുക്ക്
പപ്പ : തരാന്ന് 😂, Ernakulam പോട്ടെ
.
.
.
> 12:44
പപ്പ : എവടെ

💬 Comments

View all comments