Chapter Title : കാന്താരി 14 [Doli]
പവി
പവി : ഹ്... എന്നെ തൊടണ്ട
അവള് എന്റെ കാലില് ഒരു ചവിട്ട് ചവിട്ട് പൊറത്ത് ഒരൊറ്റ ഇടി ഇടിച്ച് മേലേക്ക് ഓടി പോയി
അച്ഛൻ : കരഞ്ഞു കരഞ്ഞു അയ്യയ്യോ 🙂
അമ്മ : ചെക്കനെ പൊടിച്ച് കളഞ്ഞു അത്
> 19:00
ചെറി : എന്താ ഏട്ടാ ഒരു നോട്ടം
അച്ഛൻ : ടാ ഇവൻ എന്താടാ ഇങ്ങനെ
ചെറി : എങ്ങനെ
അച്ഛൻ : ഞാൻ ഇങ്ങനെ അല്ല ടാ അവനെ കണ്ടത് ഒരു പൊട്ടൻ എടുത്ത് ചാട്ടം കല്യാണം കഴിപ്പിക്കുമ്പോ കൂടെ പേടി ഇണ്ടായിരുന്നു എനിക്ക്
ചെറി : അവനെ എല്ലാരും school കാലം വച്ച് അളന്നു
അമ്മ : സത്യം 🥹
അച്ഛൻ അമ്മേ തിരിഞ്ഞ് നോക്കി...
അമ്മ : പാവം അവടെ Delhi പോയ വണ്ടി പഞ്ചറായി പറഞ്ഞ് കൊറേ നേരായി
അച്ഛൻ : അവന് എന്താ അവൻ വാങ്ങിയെ, ചോദിച്ചില്ലല്ലോ നമ്മള്
അമ്മ : അവൻ എന്ത് വാങ്ങാൻ
ചെറി : പാവം അവൻ എന്നെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിച്ചിട്ടേ ഇല്ല വെളമ്പിന് പോയിട്ട്, എച്ചി എടുക്കാൻ പോയിട്ട് ഹാ 🥺
അമ്മ : ഒരു പക്ഷെ നമ്മള് കാരണം ആവും അവന്റെ നല്ല ജീവിതം ഇങ്ങനെ ആയത്...
അമ്മ അകത്തേക്ക് പോയി
അച്ഛൻ : രാജു അവന് എന്താടാ ഇഷ്ട്ടം നീ അല്ലേ അവന്റെ അച്ഛൻ
ചെറി : എന്താ ഏട്ടാ ഇത്
അച്ഛൻ : ഒന്നും പറയണ്ട നീ ആണ് അതിന് അർഹൻ
💬 Comments
View all comments