Chapter Title : കാന്താരി 14 [Doli]
എന്നെ നോക്കി ചാരി ഇരുന്നു
അമ്മ : എന്താ
അച്ഛൻ : ചിത്രക്ക് മോതിരം വാങ്ങി കൊടുത്തുന്ന്
ഞാൻ : അമ്മാ അമ്മായി ഈ കമ്മൽ ഒക്കെ തന്നതല്ലേ അത് കാരണം ഒന്നുമല്ല... അവളെ ഞാൻ എങ്ങനെ പവിക്ക് വാങ്ങുമ്പോ വിടും
അച്ഛൻ : 🤣 ഹഹ്ഹഹ്ഹ...
അമ്മ : 🙂
അച്ഛൻ : ടാ നീയല്ലേ ഇന്നലെ ഫ്രണ്ട്സ് ന് ആയിരം രൂപക്ക് ഊണ് വാങ്ങി പറഞ്ഞ് ഈ വീട് നാലാക്കി വച്ചത് 🤣
ചെറി : 😂
അച്ഛൻ : ഭാഗ്യ
അമ്മ : ആഹ്
അച്ഛൻ : എന്താ ചിത്തുന് റിങ് കൊടുത്തത് തെറ്റാ
അമ്മ : അവന് ഇഷ്ട്ടല്ലേ കൊടുത്തോട്ടെ അവന്റെ പൈസ, എന്റെ അനിയനും രണ്ട് മക്കൾ ഇണ്ട്
ഞാൻ: അത് പിന്നേ,വളരട്ടെ ആദ്യം
അച്ഛൻ : ഹും, ആഹ്...
അമ്മ : ഞങ്ങക്ക് രണ്ടാൾക്കും ഒന്നൂല്ല എനിക്കും ഇന്ദുനും
ഞാൻ : ഒരു ksfe ഇണ്ട് കിട്ടട്ടെ മാല എടുത്ത് തരാ
അമ്മ : ആഹ് അപ്പൊ അതും ഇണ്ടോ 😃
ഞാൻ : പിന്നേ ഇവളെ അങ്ങോട്ട് വിടണ്ടേ പോണ്ടേ ടീ നിനക്ക്
പവി : 👀
ഞാൻ : നോക്കണ്ട അവർക്ക് പത്ത് പൈസ വേണ്ടാ പക്ഷെ നീ ഇവടന്ന് പോവുമ്പോ ഒരു level വേണ്ടേ നമക്ക് സെറ്റാക്കാ...
പവി കണ്ണ് തൊടക്കാൻ തൊടങ്ങി
ഇച്ചു : അയ്യേ ടീ
പവി : ടാ പട്ടി നിന്റെ ഒരു വള 😡😣
ഞാൻ : അയ്യേ
💬 Comments
View all comments