Chapter Title : കാന്താരി 14 [Doli]
box അടച്ച് പപ്പടെ കൈയ്യിൽ കൊടുത്തു...
ഞാൻ അത് വാങ്ങി എടത് കൈയ്യിൽ box എടുത്ത് കൊടുത്തു
പപ്പ സംശയത്തോടെ എന്നെ നോക്കി
ഞാൻ : ഇന്നാ 🙂
അമ്മ : ആഹാ 😂
അമ്മ വന്നെന്റെ വയറ്റിൽ ഇടിച്ചിട്ട് അത് വാങ്ങി
അമ്മ : അയ്യോ സൂപ്പർ...
പപ്പ അതെ നിപ്പന്നെ
ഞാൻ : ഇത് അപ്പറത്തേ ലക്ഷ്മി ചേച്ചിക്ക് കൊടുക്കാ
പപ്പ ഒരൊറ്റ ഇടി ഇടിച്ചു
അച്ഛൻ : ഇസ് 😳 🙂
അമ്മ : അയ്യയ്യോ...
ഇച്ചു : 😁
ചെറി : ഇപ്പൊ മനസ്സിലായല്ലോ ആരേ ആരാ കുനിച്ച് നിർത്തി ഇടിക്കുന്നത് എന്ന്... 🤣
അമ്മ റിങ് എടുത്ത് പപ്പടെ കൈയ്യിൽ വച്ചു
അമ്മ : ഇട്ട് നോക്ക്
ഞാൻ പവിടെ കൈയ്യിൽ ആ box കൊടുത്തിട്ട് കേറി ഇരുന്നു
പപ്പടെ മോന്ത torch പോലെ തെളങ്ങി
അച്ഛൻ : 🙂 bill
ഞാൻ : ഏഹ്
അച്ഛൻ : bill bill
ഞാൻ : bill കാണാനി
അച്ഛൻ : ഏഹ് 👀
ഞാൻ : ഇതാ ഇതാ 🙂
ഞാൻ കവറിന്ന് bill എടുത്ത് കൊടുത്തു
ഇതെന്താ മൂന്നെണ്ണം
ഞാൻ : അത്
അച്ഛൻ : അത്
ഞാൻ : അച്ഛാ ചിത്തു ഇല്ലേ
അച്ഛൻ : ഏഹ് 👀
ഞാൻ : അവൾക്ക് ഒരു മോതിരം വാങ്ങി കൊടുത്തു
അച്ഛൻ : ഏഹ്
ഞാൻ : ആ പൈസ ഞാൻ തരാ 🙏🏻
അച്ഛൻ ഒന്നും പറഞ്ഞില്ല
💬 Comments
View all comments