Chapter Title : കാന്താരി 14 [Doli]
ഇതിലും വേറെ ഒരു ഡയലോഗ് സ്വപ്നങ്ങളിൽ മാത്രം
പപ്പ എന്റെ തലയിൽ അമർത്തി ഉമ്മ വച്ചിട്ട് തല പിടിച്ച് അവൾടെ നെഞ്ചിന്റെ നേരെ ആക്കി...
പെട്ടെന്ന് കതകിൽ ആരോ വന്ന് തട്ടി
ഞാൻ പപ്പേ താഴെ വിട്ടു
പപ്പ ബക്കറ്റില് ആഞ്ഞ് ചവിട്ടാൻ പോയി
ഞാൻ അവളെ പിടിച്ച് പിന്നിലേക്ക് വലിച്ചു
പപ്പ : 😡
ഞാൻ : 😂
പപ്പ : ആരാ നോക്ക്😡
ഞാൻ മെല്ലെ പോയ് ഡോർ തൊറന്നു
അച്ചു : എന്നാ ഉള്ളെ
ഞാൻ : തെറിലെ കതവ് ലാക്ക് പണ്ണിട്ടേ തെറിയാമേ
അച്ചു : തൂങ്ക്രിയാ
ഞാൻ : ഉം
അച്ചു : ശെരി വാ താഴെ സിദ്ധു ഏട്ടൻ വന്നിണ്ട്
ഞാൻ : യെന്നവാ
അച്ചു : അറിയില്ല വാ
ഞാൻ : ഉം...
ഞാൻ താഴേക്ക് എറങ്ങി പോയി
സിദ്ധു : ആഹ് എന്തോന്ന് റൂമി തന്നേ എപ്പഴും
ഞാൻ : ഞാൻ ഒറങ്ങായിരുന്നു 🙂
സിദ്ധു : ഇരി
ഞാൻ : എന്തിന് വന്നേ
സിദ്ധു : ടിക്കറ്റ് കൊടുക്കാൻ
ഞാൻ : how much തമ്പി
സിദ്ധു : അറിയില്ല
ഞാൻ : ചെറുത്...
സിദ്ധു : അവൻ ഇല്ല അവൻ
പവി : ചെന്നൈ പോയി
സിദ്ധു : yes
അച്ഛൻ : ആര് ചെന്നൈക്ക് പോയി
അച്ഛൻ നടന്ന് വന്നു
സിദ്ധു : കണ്ണൻ വല്യമ്മാമ
അച്ഛൻ : എന്താ കാര്യം
പവി : ചെറിയച്ഛൻ ഒരു flat വാങ്ങിണ്ട് അതിന്റെ കാര്യത്തിന് സുന്ദരൻ ന്റെ ചേട്ടന്റെ 😁 പേരിലാ അതിന്റെ registration
അവള് എങ്ങനെ ഒപ്പിച്ചു
അച്ഛൻ : ഇതൊക്കെ എവടന്ന് അറിയുന്നേ 😂
പവി : 😁
അമ്മ സിദ്ധുന് ജിലേബി കൊണ്ട് വന്ന് കൊടുത്തു
സിദ്ധു : അയ്യോ അമ്മായി വേണ്ട ഞാനെ sugar diet എടുക്കാ
അമ്മ : ഓ പിന്നേ
സിദ്ധു : അല്ലെന്ന് സത്യം
ഞാൻ : ഇല്ലമ്മാ അവൻ ജിമ്മി പോണ്ട് ചിത്തുന്റെ
💬 Comments
View all comments