Chapter Title : കാന്താരി 14 [Doli]
: gold എടുത്തു
അമ്മ : ഹോ
അച്ഛൻ അമ്മേക്കാൾ വല്യ ഹോ ഇട്ടു...
അമ്മ : എവടെ എന്നിട്ട്
ഇച്ചു : കള്ളാ...
ഞാൻ കവർ എടുത്ത് കൊടുത്തു
അമ്മ : ഇടുപ്പില് വച്ചിട്ട് പോയാലോ നായേ 😡
ഞാൻ : ഇല്ലെന്ന്
അവരൊക്കെ അതിന്റെ പിന്നാലെ ആയി
അമ്മ : ഇസ്... അമ്മോ ടാ സൂപ്പർ
അച്ഛൻ : എവടന്നാ
ഞാൻ : ചെറിയച്ഛന്റെ അവടന്ന് തന്നേ
അച്ഛൻ : ഉം കൊള്ളാ 🙂
ഇച്ചു : നീ തന്നേ ഇട്ട് കൊടുക്ക്
ചെറി : ആഹ് ഇട്ട് തന്നോ
ഞാൻ : അയ്യടാ 🤣 ചെറിക്ക് ഞാൻ ഒരു മൂക്കുത്തി പറഞ്ഞിട്ടുണ്ട് അവടെ 😂
ചെറി : അപ്പൊ എനിക്കല്ലേ 🥹
ഞാൻ : പിന്നേ മാല bracelet ഒരു കമ്മൽ കൂടെ ആയാ മതി
അമ്മ : ഞങ്ങക്ക് അറിയാ
ഞാൻ : ആർക്കാ
അമ്മ : ഓ സ്നേഹൂല്ലാ പറഞ്ഞ് മനസ്സിലാവുന്നുണ്ട്... 😌
ഞാൻ : അത് പിന്നേ അടി ഇട്ടാലും അങ്ങനെ വിടാൻ പറ്റോ... പവി വന്നേ ടീ
അവരൊക്കെ പരസ്പ്പരം നോക്കാൻ തൊടങ്ങി
പവി അടക്കം എല്ലാരും ഷോക്കായി
ഞാൻ : വാ
അമ്മ : 😂 പോടാ കളിക്കല്ലേ
ഞാൻ : എന്ത് കളിക്കല്ലേ 😂
അമ്മ : നീ കളിക്കാതെ അവക്ക് കൊടുക്ക്
ഞാൻ : ആർക്ക് പപ്പക്കാ
അമ്മ : പിന്നേ 😡
ഞാൻ പപ്പേ നോക്കി
ഞാൻ : അയ്യോ പപ്പാ
💬 Comments
View all comments