Chapter Title : കാന്താരി 14 [Doli]
പൈസ ഇല്ലാതെ ഒഴിവായി
ഞാൻ : മോനെ തിരിഞ്ഞ് നോക്കാതെ ഓടി വാ
ഉണ്ണി : ഉച്ചക്ക് എത്തും
ഞാൻ : വാ വാ... ഹോ... ആഹ് ഉണ്ണി കാര്യം പറഞ്ഞല്ലോ
ഉണ്ണി : പറഞ്ഞു അവര് ഇവടെ എത്തി സെറ്റാക്കാന്നാ പറഞ്ഞേ
ഞാൻ : വാ വാ...
ഹോ രണ്ട് ചാട്ടം ചാടി നൈസിന് ഞാൻ തിരിഞ്ഞതും അമ്മ വരുന്നു
അമ്മ : ആഹാ എണീറ്റോ
ഞാൻ : ഉം 🥲
അമ്മ : പോവാ
ഞാൻ : ഹും കുളിച്ചിട്ട് വരാ
അമ്മ : okey പോയിട്ട് വാ
ഞാൻ : അല്ലെങ്കി അമ്മ പോയിട്ട് വാ എന്നിട്ട് അമ്മ ദൊളസിക്ക് വെള്ളം ഒഴിക്കും മുന്നേ ഞാൻ വരാ 😁
അമ്മ : ആഹ്
> 05:40
അമ്മ : ഇന്നാടാ പ്രസാദം
ഞാൻ : ഉം... 🥱
അമ്മ : വാ പോവാ
ഞാൻ : ചായ വേണോ
അമ്മ : ഏയ് പെട്ടെന്ന് എല്ലാരും എണീക്കും
ഞാൻ : ഓ പിന്നേ ഒരു ചൂട് ചായ കുടിച്ചിട്ട് പോവാ
അമ്മ : 😊 ശെരി...
> 07:12
ഞങ്ങള് വീട്ടി പോവുമ്പോ അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നു
അച്ഛൻ : വന്നോ
അമ്മ : ഉം ചായ കിട്ടിയോ
അച്ഛൻ : ഇല്ല
അമ്മ : അയ്യോ ഇന്ദു ഒറക്കത്തി പെട്ട് കാണും
അച്ഛൻ : മെല്ലെ മതി തെരക്കില്ല
അമ്മ അകത്തേക്ക് ഓടി
ഞാൻ മെല്ലെ ചോദ്യം വരാതെ അകത്തേക്ക് കേറാൻ നോക്കി
അച്ഛൻ : വണ്ടി വന്നോ
😣
ചെറി പിന്നീന്ന് നടന്ന് വന്നു....
ഞാൻ : 😃 ഏഹ്
അച്ഛൻ : വണ്ടി വന്നോ
ഞാൻ : ഉംഹും
അച്ഛൻ : അതെന്താത്
ഞാൻ : അത് ഒന്നൂല്ല traffic
അച്ഛൻ : ഏഹ്
ഞാൻ : അത്
അച്ഛൻ പേപ്പർ വച്ചിട്ട് എണീറ്റു
ഞാൻ : 😐
അച്ഛൻ : എന്താടാ
ഞാൻ : food കഴിക്കാൻ പോയ
💬 Comments
View all comments