Chapter Title : കാന്താരി 14 [Doli]
: എങ്ങനെ ടീ ഇത്ര ദിവസം
ഞാൻ : വന്നേ പറയാ
ഞാൻ എണീറ്റ് ഹാളിലേക്ക് നടന്നു
പപ്പ വന്നെന്റെ തോളിൽ കൈ ഇട്ടു
അമ്മ അത് തട്ടി മാറ്റി
പപ്പ : ദേ സ്ത്രീയെ
അമ്മ : ആഹ്... 😨കേട്ടോ ടാ രാമാ
ഞാൻ തിരിഞ്ഞ് അവളെ അടിക്കാൻ പോയതും പപ്പ അമ്മടെ പിന്നില് പോയ് ഒളിഞ്ഞു
ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : അത് സുന്ദരൻ പറഞ്ഞെ
അച്ഛൻ : എന്താ പറഞ്ഞെ 🙂
ഞാൻ : ഇവരൊക്കെ എപ്പഴും ഇങ്ങനെ ജോലി പറഞ്ഞ് നടക്കേല്ലേ
അച്ഛൻ : ആഹ്, ആര് ജോലിക്ക് വേണ്ടി നടക്കുന്നു
ഞാൻ : അതല്ല ജോലി ചെയ്ത് നടക്കുവല്ലേ
അച്ഛൻ : ആര് ജോലി ചെയ്തോണ്ട് നടക്കണേ
അമ്മ : ഞാൻ പോവാ
അച്ഛൻ : ഓഹ് നിന്റമ്മ ജോലി നോക്കി നടക്കാണ് എന്ന്.. ഇന്ദു മോളും ആഹ്.
ഞാൻ : അതോണ്ട് വല്യവ്വരെ tour അയച്ചാലോന്ന്
അച്ഛൻ : ആ പോയിട്ട് വന്നോ
ഞാൻ : അല്ല അച്ഛൻ കൂടെ പോയാ അവർക്ക് ഒരു safety
അച്ഛൻ : ഞാനെന്താ black cat ആണോ
പപ്പ : 🤣
ഞാൻ : 🙄 😣 😊അല്ല അമ്മ അച്ഛൻ ഇല്ലാതെ പോവില്ല അതോണ്ട് ഒരാഴ്ച അത്രെ ഉള്ളു...
അച്ഛൻ : നടന്നത് തന്നേ
ഞാൻ : മില്ലില് ഞാൻ പൊക്കോളാ ഒറപ്പായും ഒരാഴ്ചത്തേ കാര്യം ആണ്
അച്ഛൻ : നടക്കില്ല നീ പോയേ
💬 Comments
View all comments