Chapter Title : കാന്താരി 14 [Doli]
ഞാൻ : അമ്മ ഒക്കെ ആഗ്രഹിച്ച് പോയി
അച്ഛൻ അമ്മേ നോക്കി
അമ്മ : ഓ ഇല്ല ഞാൻ ഇവടെ പാത്രം കഴുകി ഇരുന്നോളാ
അച്ഛൻ : തൊടങ്ങി, എങ്ങോട്ടാ
ഞാൻ : Delhi
അച്ഛൻ : Delhi ഒരാഴ്ച അവടെ എത്താൻ രണ്ട് ദിവസം വേണം പിന്നെ എന്തിനാ പോണേ റെയിൽവേ സ്റ്റേഷൻ ചുറ്റി കണ്ടിട്ട് തിരിച്ച് വരാനോ
ഞാൻ : flight ലാണ് പോണത് വരുന്നത്
അച്ഛൻ : നടന്നത് തന്നേ ദേ നിങ്ങള് പൊക്കോ ഞാനില്ല
പപ്പ : നിങ്ങള് നാല് പേരാ പോണേ പ്ലീസ് അച്ഛാ എല്ലാർക്കും ഒരു change ആവോല്ലോ
അച്ഛൻ : 👀
ഞാൻ : അമ്മ ഒക്കെ ആഗ്രഹിച്ച് പോയി ഇന്ദു ചെറിയമ്മ ഇപ്പൊ കരയും
അച്ഛൻ : കാശിന് പിടിച്ച കേട്
അമ്മ : ആ മില്ലില് മരം നോക്കി ഇരുന്നാ ഒന്നും ആവില്ല
അച്ഛൻ : അതേതാ ഒരു ശബ്ദം
അമ്മ : എന്റെ 😡 😂
അച്ഛൻ : ആഹ് ശെരി, വൈഗ പറഞ്ഞു എന്നോട് കണ്ണൻ പറഞ്ഞെന്ന് ഇനി ഞാൻ ആയിട്ട് ഇല്ലാതാക്കുന്നില്ല ഉം...
> 22:55
അമ്മ : എനിക്ക് വിശ്വാസം വരുന്നില്ല എന്നെ ഒന്ന് നുള്ളിയെ
ഇച്ചു : സത്യം ല്ലേ 😁
ഞാൻ : പിന്നേ ഇനി ആണ് കളി തൊടങ്ങുന്നേ
അമ്മ : ഏഹ്
ഞാൻ : ചെലവ് വരും തുണി മണി ചെരുപ്പ് പറഞ്ഞ്
അച്ഛൻ : ആദ്യം ആ കണ്ണൻ ചെക്കനെ നാട്
💬 Comments
View all comments