0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.5K

കടത്തണം
അച്ഛൻ പറഞ്ഞോണ്ട് വന്നു
അമ്മ : 😂
അച്ഛൻ : മനുഷ്യന്റെ കാശ് കളയാൻ ദേ ഇവനൊക്കെ വെറും സൈഡ് അവനാ ഈ പണി ഒപ്പിച്ചത്... അവടെ ticket booking തൊടങ്ങി
അമ്മ : ആണോ 😃
ഇച്ചു : അടിപൊളി
ഞാൻ : അമ്മാ നാളെ തന്നേ പോയ്‌ ഡ്രസ്സ്‌ ഒക്കെ വാങ്ങിക്കോ
ഇച്ചു : സെറ്റ്
അമ്മ : പൈസ
അച്ഛൻ : ഏഹ്
അമ്മ : പൈസ പൈസ
അച്ഛൻ : എന്റേൽ പൈസ ഒന്നൂല്ല 🙄
അമ്മ : ആണോ
ചെറി : ചേട്ടത്തി ചേട്ടൻ രണ്ട് പേർടെം ആധാർ കാർഡ് എടുത്ത് വക്കണേ
ഇച്ചു : നമ്മടെ വേണ്ടേ
ചെറി : നമ്മടെ ഒക്കെ ticket ആയി എപ്പഴോ
അച്ഛൻ : അത് ശെരി കാര്യങ്ങൾ അവടെ വരേ ആയി...
അമ്മ : യേ പൈസ വേണം കേട്ടല്ലോ ഞങ്ങക്ക് shopping ഇണ്ട്
അച്ഛൻ : എന്തൊക്കെ കാണണം ഇനി ഭഗവാനെ

> 23:02

പപ്പ ഡോർ അടച്ച് അകത്തേക്ക് കേറി മോതിരം നോക്കി അമർത്തി ഉമ്മ വച്ചു

ഞാൻ : ഓവർ ആവല്ലേ അത് duplicate ആണ്
പപ്പ : ആണോ ശെരി ഞാൻ സഹിച്ചു ഒന്ന് പോടാ പരട്ടേ.
ഞാൻ : 🙂
പപ്പ വന്ന് എന്റെ മേലെ കേറി ഇരുന്നു
ഞാൻ : എന്താണ് ഇന്ന് ചാടി ചാടി നിപ്പാണല്ലോ
പപ്പ : അത് ഒന്നൂല്ല ഇന്ന് ഉച്ച തൊട്ട് അടിപൊളി ആണ്
ഞാൻ

💬 Comments

View all comments