Chapter Title : കാന്താരി 14 [Doli]
മനുഷ്യാ ആ ചെക്കൻ അവൾടെ മറ്റേതി പിടിച്ചു
ഞാൻ : 😳
ഉണ്ണി : അവൻ അവൾടെ നെഞ്ചിൽ പിടിച്ച് ഞെക്കി
ഞാൻ : പോടാ ദേ തള്ളല്ലേ
ഉണ്ണി : നിങ്ങള് പോ ചുമ്മാ
ഞാൻ : ശെരിക്കും
ഉണ്ണി : അമ്മ സത്യം, ഞാൻ കണ്ടിട്ട് തരിച്ച് പോയ് മൈര്... പാവം ആ ചെക്കൻ ഊമ്പിപ്പോയി...
ഞാൻ : ശേ എന്താല്ലേ
ഉണ്ണി : എന്നാ ഈ പെണ്ണ് ആദ്യത്തെ ചെക്കന്റെ കൂടെ kiss അടിച്ചത് ഞാൻ കണ്ടു അപ്പൊ അവൻ വെറും ഫ്രണ്ടല്ലല്ലോ
ഞാൻ : അത് point
ഉണ്ണി : വെടി മൈര്
ഞാൻ : അത് വിട് അവന് യോഗം ഇണ്ടേ രക്ഷപ്പെടും...
ഉണ്ണി : ഉവ്വ്... പറയട്ടെ വിചാരിച്ചു ഞാൻ.
ഞാൻ : ചുമ്മാ ഇരി
ഉണ്ണി : പാവം അണ്ണാ
ഞാൻ : വിട്, ഡൽഹി എങ്ങനെ
ഉണ്ണി : എന്ത് കൊറേ സീൻ കണ്ടു അത്ര തന്നേ 🙂
ഞാൻ : ശെരിക്കും
ഉണ്ണി : സൂപ്പർ പെമ്പിള്ളേര് ഒക്കെ കാണിച്ചോണ്ട് നടക്കുന്നുണ്ട് 🤣
ഞാൻ : കള്ളൻ ഉം ഉം...
> 20:22
പപ്പ വണ്ടി ആയിട്ട് അകത്തേക്ക് വന്നു
പപ്പ : halo
ഞാൻ : ഇവടെ
പപ്പ : ഇതെന്താ മേലെ
ഞാൻ : cleaning
പപ്പ : ഹും 😊
ഞാൻ : കഴിഞ്ഞു ദേ വന്നു
പപ്പ : ആരൂല്ലേ
ഞാൻ : ഉണ്ണി ഇണ്ട് കുളിക്കാ
പപ്പ : ആഹ് ദാ വന്നു
ഉണ്ണി : ചേച്ചി
പപ്പ : ന്താ ഉണ്ണി ബിസി ആണോ
ഉണ്ണി : ഓ
പപ്പ : ഉം നീ ആണ് കുട്ടന്റെ കൈയ്യാള് കേട്ടല്ലോ സത്യാ
ഉണ്ണി : അതാര് ചേച്ചി കുട്ടൻ
പപ്പ : ദേ നിന്റെ രാമൻ ചേട്ടൻ...
ഉണ്ണി : അങ്ങനെ ഒന്നൂല്ല ഞാൻ ആവുമ്പോ അങ്ങേർക്ക് പേടി ഇണ്ട് അതാ സത്യം
ഞാൻ : പ്പ
💬 Comments
View all comments