0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

നോക്കിയപ്പോ വല്ലാത്ത ഇരുട്ട്
പപ്പടെ കാല് എന്റെ മേലെ ഇണ്ട്
വിരിഞ്ഞ് ഒരു പോത്തിനെ പോലെ കെടപ്പാ ആള്...
എനിക്ക് എന്തോ അവള് പറഞ്ഞത് ഓർമ വന്നു പെട്ടെന്ന്
സത്യത്തിൽ ഇവളാരാ ഒരു പക്ഷെ പത്മിനി രാമനോടും കുടുംബത്തോടും ചെയ്ത തെറ്റ് തെറ്റാണോ അവള് അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ... പാവം കൂടെ ജെനിച്ച ചോര തന്നെ...
ഞാൻ അവൾടെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു...
ഹും...
പപ്പ കൈ വലിച്ച് ചെരിഞ്ഞ് കെടന്ന് തപ്പാൻ തൊടങ്ങി
ഞാൻ വേഗം കേറി കെടന്ന് കൊടുത്തു
അവളത് പിടിച്ച് നീങ്ങി വന്ന് കാല് തൂക്കി ഇട്ടു
പപ്പ : ടീ നിന്റെ അച്ഛൻ
ഞാൻ : 😳 😐
പപ്പ : ആ ഹന്ന എന്നെ അങ്ങ് വലിച്ച് കേറ്റട്ടെ അവൾടെ ബന്ധുന്റെ കോളേജ് ആണെങ്കി ഞാനും കാശ് കൊടുത്താ ടി ക്ക് ന്ന്... വിട് മനു
😐 ഉം കൊള്ളാ...

പപ്പ : അത് ഒന്നൂല്ല ഒരു തെണ്ടിയേ പോയ്‌ ഇടിച്ചു അവനാണെങ്കി ഒടുക്കത്തെ show കപ്പൽ ഓടിക്കുന്ന പോലെ ആണ് കാണിക്കുന്നേ പ... ഉം ഉം...
ഞാൻ : ആരേ ആണ് ഇനി എന്നെ ആണോ 🌚
പപ്പ : അവന്റെ ഒരു പെട്ടി ഓട്ടോല് ഇടിച്ചതിന് അവന് മൂവായിരം രൂ... ണം പോലും
ഞാൻ : ആരാ ആള് കുട്ടാ
പപ്പ : ഉം...
ഞാൻ : അല്ല ആരാടി ആള് ഹഹഹഹ
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : ചേ ഏറ്റില്ല
പപ്പ :

💬 Comments

View all comments