0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

അത് തന്നെ അന്ന് cross ചെയ്യുമ്പോ ഒരു തെണ്ടി വന്നു പറഞ്ഞില്ലേ KT ബസ്സില് അവൻ
ഞാൻ : ഉം ന്വാം തന്നേ 😁
പപ്പ : അവൻ കാരണം എനിക്ക് ഒരാളെ മിസ്സായി...
ഞാൻ : ആരേ
പപ്പ : കിച്ചു വന്നോ അമ്മാ, മഴ വന്നു
ഞാൻ : അയ്യേ വരാൻ കണ്ട നേരം, ആരാ ആള്
പപ്പ : എനിക്ക് ദോശ വേണ്ടാ മന്തി വേണം
ഞാൻ : ഓഹ് മന്തി ചന്തിക്ക് ഒരു ചവിട്ടാ കൊടുക്കണ്ടേ 😂
> 07:45
Reel കണ്ടോണ്ട് കെടക്കായിരുന്നു ഞാൻ
പപ്പ : hey
ഞാൻ : halo
പപ്പ പൊങ്ങി വന്ന് എന്റെ നെറ്റിയില് ഉമ്മ വച്ചു
ഞാൻ : good morning
പപ്പ : ഫോൺ നോക്കാതെ എണീറ്റതും
ഞാൻ : ഞാൻ നിക്കാ ടീ 😏
അവൾടെ കവിളിൽ അമർത്തി ഉമ്മ വക്കാൻ പോയതും പപ്പ തല തിരിച്ചു
ഞാൻ : ഉം
പപ്പ : if okey kiss me
ഞാൻ : പിന്നെന്താ ഇന്നാ പിടി
അവൾടെ ചുണ്ട് ഞാൻ അമർത്തി ഉമ്മ കൊടുത്തു
പപ്പ : തക്കുടു വാവേ 🙂
പപ്പ എന്നെ നെഞ്ചില് വച്ച് അമർത്തി
ഞാൻ : ഏത് തെണ്ടിയെ ആണ് വണ്ടി ഇടിച്ചത്
പപ്പ : ഏഹ് 😏
ഞാൻ : അല്ല മനീഷയോട് ഏതോ തെണ്ടി വന്ന് വണ്ടി ഇടിച്ചു അവന്റെ ജാഡ എന്നൊക്കെ പറയുന്ന കേട്ടു രാത്രി
പപ്പ :

💬 Comments

View all comments