0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

എനിക്ക് അറിയില്ല
ഞാൻ : KT ബസ്സിലെ തെണ്ടി എന്ന് പറയുന്ന കേട്ടല്ലോ
പപ്പ : 😁
ഞാൻ : 😁
പപ്പ : അത് അന്ന് റോഡില് insult ചെയ്തില്ലേ എന്നെ
ഞാൻ : വെഷമായോ
പപ്പ : ആയി...
ഞാൻ : എന്നാ പോ
പപ്പ : ഇത്തിരി ചേർന്ന് വാ കെടക്കട്ടേ
ഞാൻ : മോതിരം എവടെ
പപ്പ ചാടി എണീറ്റു
ഞാൻ : കളഞ്ഞാ 😐
പപ്പ : ഇല്ല ജവടെ കാണും
ഞാൻ : നോക്ക്
പപ്പ ഒരേ ടെൻഷൻ അടിച്ച് കെടന്ന് മറിഞ്ഞ് നോക്കി
പപ്പ : നോക്ക്
ഞാൻ : നീ നോക്ക്
പപ്പ എന്നെ പിടിച്ച് തള്ളി താഴെ ഇട്ട് ഷീറ്റ് ഒക്കെ ഇട്ട് കൊടഞ്ഞ് നോക്കി...
ഞാൻ : halo
പപ്പ : ന്താ
ഞാൻ : ഇന്നാ
പപ്പ : 👀 തെണ്ടി കൊരങ്ങെ
ഞാൻ : വെറുതെ എടുത്ത് നോക്കിയത്
പപ്പ : 😂

അവളെന്റെ മുടി പിടിച്ച് വലിച്ച് പൊക്കി...
.
.....

ഉച്ചക്ക് food കഴിക്കാൻ വീട്ടി പോവുമ്പോ ആരും ഇല്ല
പവിയും ആ ടൈമില് തന്നേ വന്നു
ഞാൻ : ആരൂല്ല
പവി : ഞാൻ നിന്റെ പിന്നി വന്നതാ അവര് എറണാകുളം പോയി
ഞാൻ : ഏഹ്
പവി : ആഹ് ഡ്രസ്സ്‌ എടുക്കാൻ ഒക്കെ ആയിട്ട് പപ്പടെ ഏതോ കസിന്റെ അച്ഛന് textiles ഇണ്ടെന്ന് പറഞ്ഞിട്ട്
ഞാൻ : ഈ നാല് ഡ്രസ്സ്‌ എടുക്കാൻ

💬 Comments

View all comments