0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

എറണാകുളം പോയിരിക്കുന്നു വിമാനം തന്നേ 🙄
പവി : 😂
ഞാൻ : ശെരി കഴിച്ചോ
പവി : ഇല്ല വെശക്കുണു വാ
ഞാൻ : വാ കഴിക്കാ
പവി : ആഹ്
ഞാൻ : എന്ത് വേണം
പവി : മട്ടൻ ബിരിയാണി
ഞാൻ : വാ വാ
> 14:55
പവി : രാമാ
ഞാൻ : പറ
പവി : നീ okey ആണോ
ഞാൻ : എന്ത്
പവി : നിനക്ക് പ്രശ്നം ഒന്നൂല്ലല്ലോ
ഞാൻ : എന്ത്
പവി : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : ഏഹ്
പവി : ആ bracelet എനിക്ക് വേണ്ടാ
ഞാൻ പ്ലേറ്റിന്ന് തല പൊക്കി അവളെ നോക്കി
പവി : 😊
ഞാൻ : ഏഹ്
പവി : ഇല്ല ടാ കല്യാണം കഴിഞ്ഞാ നീ നിന്റെ ഭാര്യക്കാ ഇതൊക്കെ
ഞാൻ : 🤚🏻
പവി : പറയട്ടെ
ഞാൻ : നിനക്ക് വേണ്ടല്ലോ തൂക്കി വലിച്ചെറിഞ്ഞോ വെളിയില്...
പവി : പറയട്ടെ
ഞാൻ : വേണ്ടാ
പവി : അതല്ല ഇനി അതിന്റെ പേരില് നിങ്ങള് ഒരു പ്രശ്നം വേണ്ടാ വച്ചിട്ടാ
ഞാൻ : ന്ത്‌ പ്രശ്നം എടി നിനക്ക് വാങ്ങി തന്നതല്ല അവൾക്ക് കിട്ടാത്തതാ കാര്യം അത് കൂടെ അല്ല അമ്മ കുത്തി പറഞ്ഞത് കൊണ്ടാ പിന്നേ അവക്ക് വാങ്ങിയല്ലോ
പവി : ശെരി വിട്ടേക്ക്
ഞാൻ : ഞാൻ പറഞ്ഞു കല്യാണം കഴിഞ്ഞു വച്ചിട്ട് എനിക്ക്

💬 Comments

View all comments