0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

മാറാൻ പറ്റില്ല
പവി : ശെരി... 😁
> 16:33

കാർ കേറി വീട്ടിലേക്ക് വന്നു
ഇച്ചു ഒച്ച ഇട്ട് കൂവി അകത്തേക്ക് കേറി വന്നു
ഞാൻ : ഉശ്... ഒറങ്ങാ
സോഫയിൽ എന്റെ മടിയിൽ കെടന്ന് ഒറങ്ങുന്ന പവിടെ മുടി തടവിക്കൊണ്ട് ഞാൻ പറഞ്ഞു
ഇച്ചു : ഇസ്
അമ്മ കവർ ഒക്കെ ആയിട്ട് വന്നു
അമ്മ : ഏഹ്
ഞാൻ : ഒറങ്ങട്ടെ മ്മാ
അമ്മ : ഉം
ഞാൻ : വാങ്ങിച്ചോ
അമ്മ : ആഹ്
പപ്പ അകത്തേക്ക് കേറി വന്നു
ഞാൻ : halo 😊
പപ്പ : 👀 😊
ഞാൻ : കൊച്ചി വരേ പോയിരിക്കുന്നു മണ്ടു
അമ്മ : കൊച്ചി അല്ലടാ ചേർത്തല
ഞാൻ : ചേർത്തല വരേ പോയാ പെട്രോൾ ഫ്രീ ആണല്ലോ
പപ്പ : അത്ര ഒന്നൂല്ല ആയിരം രൂവ ആവും മാക്സിമം
ഞാൻ : പിന്നേ നീ splendor ആണല്ലോ ഓടിക്കുന്നെ പോടീ
പപ്പ : അതിനെന്താ ഒരു പാന്റിന്റെ പൈസ അല്ലേ collection എന്നതായിരുന്നു അറിയോ
അമ്മ : സത്യം
ഞാൻ : അല്ല പെട്ടി വേണ്ടേ ഇടാൻ
അമ്മ : പെട്ടി രാജുന്റെ ഇണ്ട് ഒരു bag
ഞാൻ : bag വേണ്ടമ്മാ trolley വാങ്ങിക്ക്
അമ്മ : അതന്നെ വാങ്ങാ വച്ചതാ അപ്പൊ വൈഗ പറഞ്ഞു കണ്ണന്റെ കൈയ്യിൽ നാലോ അഞ്ചോ ഇണ്ട് അവൻ എങ്ങോട്ടോ പോയിരിക്കാ വൈകീട്ട് വരും വന്നിട്ട് എടുക്കാന്ന്
ഞാൻ : ആഹ്, അല്ല

💬 Comments

View all comments