Chapter Title : കാന്താരി 14 [Doli]
ഒച്ച വക്ക്
പപ്പ ഇക്കിളി ആക്കി
ഞാൻ കടിച്ച് പിടിച്ച് അനങ്ങാതെ അവളെ നോക്കി
പപ്പ എന്റെ ചുണ്ട് പിടിച്ച് വലിച്ച് നോക്കി നിന്നു
ഞാൻ : ഉം
പപ്പ : വൈകീട്ട് എനിക്ക് മട്ടൻ ബിരിയാണി വേണം
ഞാൻ : ശെരി
പപ്പ : വെളിയിൽ പോയി കഴിക്കണം
ഞാൻ : അയ്യടാ 😏
പപ്പ എന്റെ ചുണ്ട് കടിച്ച് എടുത്തു
ഞാൻ : ഇസ് പോ
ഞാൻ അവളെ പിടിച്ച് തള്ളി
പപ്പ : 😁
ഞാൻ : ദേ കളിക്കല്ലേ ഞാൻ കറാട്ട ആണ് 🙄
പപ്പ : ഹും...
ഞാൻ : പോ
> 16:55
പവി : ഉം അവര് വന്നോ
ഞാൻ : വന്നല്ലോ
പവി : തല വേദനിക്കുന്നു
ഞാൻ : ആണോ
പവി : ഉം
ഞാൻ : എണീക്ക് വാ
അമ്മ : എന്താ
ഞാൻ : തലവേദന
അമ്മ : പനി ഇണ്ടോ
പവി : ഇല്ല
അമ്മ : എന്തിനാ ടീ ഇത് ഇവടെ ഇട്ടിരിക്കണേ
ഞാൻ : ഹാ ഞാൻ ആണ് ഇട്ടത് എന്താ
അമ്മ : അയ്യോ ഒന്നൂല്ല എന്തോ ചെയ് രണ്ടും 😁
ഞാൻ കട്ടൻ ആയിട്ട് വരുമ്പോ പപ്പ എറങ്ങി വന്നു
ഞാൻ : 😁
പപ്പ : ആഹാ എനിക്കാ
ഞാൻ : അല്ല പവിക്ക് തലവേദന
പപ്പ : 👀
ഞാൻ അവൾക്ക് കൊണ്ട് കൊടുത്ത് അടുത്ത് ഇരുന്നു
പവി : ചൂട്
💬 Comments
View all comments