Chapter Title : കാന്താരി 14 [Doli]
ഞാൻ : ആറ്റി തരട്ടെ
പവി : ആഹ്
ഞാൻ ഓടി പോയി ഒരു ഗ്ലാസ് എടുത്ത് തിരിച്ച് വന്നു
പപ്പ അവടെ നിക്കുന്നു തിരിഞ്ഞ് വന്ന് അവൾടെ ഇടുപ്പിൽ ഇടുപ്പോണ്ട് ഒരു ഇടി ഇടിച്ച് ഞാൻ തിരിച്ച് പോയി
പവിക്ക് ചായ ആറ്റി കൊടുത്ത് വിക്സ് ഒക്കെ ഇട്ട് കൊടുത്ത് സെറ്റാക്കി കൊടുത്തു
അമ്മ : അവക്ക് വല്ല വൈയ്യായ വന്നാ ഇവൻ തന്നേ എല്ലാം
പപ്പ : 😊
...
ഞാൻ ഫോൺ വാങ്ങി നോക്കി
ഞാൻ : ക്യാമറ കൊള്ളാവോ പല്ലി
പവി : പിന്നല്ല ചിരിച്ച് ഒരു ഫോട്ടോ എടുത്ത് നോക്ക് ഉച്ചക്ക് കൈയ്യിട്ട് വാരി തിന്ന മട്ടൻ പീസിന്റെ ബാക്കി വരേ കാണും 😏
ഞാൻ : അല്ല കൈയ്യിട്ട് വാരി തിന്നുന്നത് ഒരു കല ആണ് മോളെ 😂
പവി : എന്നോട് അത് വേണ്ടാ കൈ ഞാൻ അടിച്ച് ഒടിക്കും
അമ്മ : ടാ അവള് കടിക്കും ആഹാരം വന്നാ പ്രാന്തി ആണ് പറഞ്ഞേക്കാം
ഞാൻ ക്യാമറ എടുത്ത് നോക്കി
പവി : selfie എടുക്ക്
ഞാൻ ചിരിച്ച് ഒരു സെൽഫി എടുത്തു
പപ്പ : പവി
പവി : ആഹ്
പപ്പ : പഠിപ്പ് ഒഴപ്പല്ലേ കുട്ടനെ എല്ലാരും കൊല്ലും ഫോൺ തന്നു പറഞ്ഞിട്ട്
പവി : ഏയ് ഇല്ല 😊
ഞാൻ : സത്യം പണി തരോ നീ
പപ്പ : വല്ല കാര്യം ഇണ്ടോ
ഞാൻ : പവി അടിപൊളി ആണ് അല്ലേ
💬 Comments
View all comments