0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 3117

വന്നെന്റെ കൈ പിടിച്ച് നിന്നു
ഞാൻ : ഉം പേടിക്കണ്ട
അമ്മായി എറങ്ങി വന്നു
അച്ഛൻ : അളിയൻ എവടെ
അമ്മായി : HYDERABAD ഇണ്ട് അങ്ങോട്ട് എത്തും...
അച്ഛൻ : ആണോ അയാളും അവടെ ആണോ
അമ്മായി : അതേ
സിദ്ധു സുന്ദരൻ രണ്ടും എറങ്ങി വന്നു...
സുന്ദരൻ : റെഡി
ഇച്ചു : പിന്നല്ല ഇതെന്താ മലക്ക് പോവാ കറുത്ത മുണ്ട്
സുന്ദരൻ : കണ്ടപ്പോ എടുത്തു...
ഇച്ചു : അമ്മു ഇല്ലേ
സുന്ദരൻ : അവള് രാവിലെ അങ്ങോട്ട് പോയ്‌ ശ്രീക്ക് check up ആണ്
ഇച്ചു : okey okey... അപ്പൊ അവടെ ഇണ്ട്
ചിത്തു മത്തൻ കൊണ്ട് വന്നു
സുന്ദരൻ : വല്യമ്മ വന്നെ
അമ്മ : ന്താ
സുന്ദരൻ : മൂന്ന് വണ്ടിയും വരുന്ന പോലെ ഉഴിഞ്ഞ് അടിച്ചോ 😂
അമ്മ : രാമാ ഉം
സുന്ദരൻ : മതി ഇവൻ മതി
ഞാൻ : താ
..
..
..
മത്തൻ ഒടച്ച് അവര് ഞങ്ങളെ കേറ്റി വിട്ടു...
അമ്മ : അത് നന്നായി മത്തൻ ഒടച്ചത്
പപ്പ : ചെറിയച്ഛന് എന്താ ശെരിക്കെ ജോലി
അമ്മ : ആർക്കാ രഘു ആണെങ്കി അവൻ മാഷാ
പപ്പ : അല്ല
ഞാൻ : രാമൻ ചെറിയച്ഛനോ
പപ്പ : ഉം
ചെറി : ഏട്ടന് ഇഷ്ട്ടം പോലെ business ഇണ്ട് കോളേജ്, ഹോസ്പിറ്റൽ, construction company
അച്ഛൻ : ജ്വല്ലറി, Dubai ല് ഒരു it company ല് partner ആണ്, മോൾടെ ദാസൻ മാമടെ കമ്പനിയില് പിന്നേ ഒരു ആയുർവേദിക്ക് ഹോസ്പിറ്റലിൽ തൊടങ്ങാൻ പോവാ ബാംഗ്ലൂര്
അമ്മ : HYDERABAD എന്തോ
അച്ഛൻ : അതന്നെ ജ്വല്ലറി, ക്വാറി ഇണ്ട് ആന്ധ്രയില്
പപ്പ : ഉം
ഞാൻ : ന്താ കാര്യം
പപ്പ : അല്ല അവടെ ഒരു benz കെടക്കുന്നു Mini കെടക്കുന്നു കൊറേ premium cars വാങ്ങാൻ fund
അമ്മ : അത് അവന്റെ

💬 Comments

View all comments