Chapter Title : കാന്താരി 14 [Doli]
ഇഷ്ട്ടാ കണ്ണന്റെ അവൻ പറയും അവര് വാങ്ങും
പപ്പ : 😊
ചെറി : സ്നേഹം ഉള്ള ചെക്കനാ ഇന്നലെ ചെന്നൈയിന്ന് ഒരു tees കണ്ടപ്പോ ചെറിയച്ഛന് അടിപൊളി ആയിരിക്കും പറഞ്ഞ് എടുത്തോണ്ട് വന്നില്ലേ കൊച്ച്
ഞാൻ : അയ്യോ സോപ്പ് 😏
അച്ചു : ദേ പോണു കാർ
ഞങ്ങളെ താണ്ടി benz പോയി
അമ്മ : നല്ല സ്പീഡാ
അച്ഛൻ : പവി എവടെ ആണ്
ഞാൻ : അകത്ത് കാണും അതില്
ചെറി : ആ വണ്ടിയില് പോവുന്നതേ അറിയില്ല അത്രക്ക് സുഖാ അത്...
.
.
.
> 18:55
അച്ചു : bye bye happy journey
അമ്മ : ആഹാരം കഴിക്കണം സമയത്തിന് കേട്ടല്ലോ
അച്ചു : okey 😊
ചെറി : ശെരി
ഞാൻ : പാത്ത് road cross പണ്ണ്
അച്ചു : പോടാ
ഇച്ചു : കണ്ണാ അച്ചു 🥺
ഞാൻ : തൊടങ്ങി
ഞാൻ വണ്ടി മുന്നോട്ട് എടുത്തു...
അമ്മ : ശോ അതേ ഞാൻ വരുന്നില്ല എനിക്ക് പറ്റില്ല ഇങ്ങനെ ഒന്നും
അച്ഛൻ : ന്ത്
അമ്മ : 🥹
ഞാൻ : അമ്മ ചുമ്മാ ഇരിക്കോ ഒന്ന്
ഇച്ചു : ചേച്ചി പറഞ്ഞത് തെറ്റല്ല ടാ എനിക്ക് എന്തോ പോലെ ഇണ്ട്
ചെറി : അതൊക്കെ മാറും...
പപ്പ : അതേ ചെറിയമ്മ happy ആയിട്ട് പോയിട്ട് വാ...
പത്ത് മിനിറ്റ് കൊണ്ട് ഞങ്ങള് പപ്പടെ വീട്ടിലെത്തി...
വണ്ടി കേറ്റി നിർത്തികൊടുത്തതും അവരൊക്കെ എറങ്ങി...
പരമു മാമ ഒക്കെ എറങ്ങി വന്നു
പരമു മാമ : ആഹ് ഡൽഹിക്കാരോ വരൂ
അച്ഛൻ : അതേ അതേ 😂
അങ്കിൾ : ആഹ് നിങ്ങള് വന്നോ ഞാൻ വിചാരിച്ചു വരാൻ ചാൻസില്ലെന്ന്
അച്ഛൻ : ആഹ് ഒന്ന് വരാ കരുതി
സുന്ദരന്റെ ഫോൺ വന്നു എനിക്ക്
ഞാൻ : halo
സുന്ദരൻ : ടാ ഞാനെ നിന്റെ അക്കൗണ്ട്ല് പൈസ ഇട്ടിണ്ട് നീ
💬 Comments
View all comments