0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

ഒപ്പിച്ചു
അച്ഛൻ : ഇതൊക്കെ എവടന്ന് അറിയുന്നേ 😂
പവി : 😁
അമ്മ സിദ്ധുന് ജിലേബി കൊണ്ട് വന്ന് കൊടുത്തു
സിദ്ധു : അയ്യോ അമ്മായി വേണ്ട ഞാനെ sugar diet എടുക്കാ
അമ്മ : ഓ പിന്നേ
സിദ്ധു : അല്ലെന്ന് സത്യം
ഞാൻ : ഇല്ലമ്മാ അവൻ ജിമ്മി പോണ്ട് ചിത്തുന്റെ കൂടെ
അമ്മ : കൊള്ളാ, പിള്ളേർ ഒക്കെ ഇങ്ങനെ ആയാ
പവി : ഇങ് താ
അമ്മ : നീ കൊറച്ച് മുന്നേ കഴിച്ചു പവി ഇനി വേണ്ടാ
അമ്മ : അതെ
അച്ഛൻ : ആഹ്
അമ്മ : സിദ്ധു ടിക്കറ്റ് തരാൻ വന്നതാ
അച്ഛൻ : അവടെ വരേ ആയോ
സിദ്ധു : ആ മറ്റന്നാ കഴിഞ്ഞ് അതിന്റെ അടുത്ത ദിവസം കാലത്ത് flight ആയില്ലേ
അച്ഛൻ : ഏഹ് 👀
അമ്മ : ഇന്നലെ പറഞ്ഞില്ലേ offer ഇണ്ടെന്ന്
അച്ഛൻ : അയ്യയ്യോ മറന്ന് പോയല്ലോ, ഡാ നീ ഇല്ലേ
ഞാൻ : ആഹ്
അച്ഛൻ :അന്ന് കാലത്ത് ഒരു കല്യാണത്തിന് പോണം
ഞാൻ : ഞാനോ 😨
അച്ഛൻ : ന്താ
ഞാൻ : അല്ല ഞാൻ
അച്ഛൻ : അത് സാരൂല്ല നിന്റെ അമ്മായി അപ്പൻ കാണും അവടെ പോവാ പൈസ ഒരു അഞ്ഞൂറ് കൊടുക്കാ കഴിക്കാ വരാ
ഞാൻ അമ്മേ നോക്കി
അമ്മ നോട്ടം മാറ്റി
സിദ്ധു : ഞാനെ ഞാൻ എറങാ എനിക്ക് അമ്മക്ക് ഒന്ന് രണ്ട് സാധനം വാങ്ങാൻ

💬 Comments

View all comments