Chapter Title : കാന്താരി 14 [Doli]
ഇണ്ട്
അമ്മ : packing ഒക്കെ ആയോടാ
സിദ്ധു : അയ്യയ്യോ മറന്ന് പോയ്, ഡാ വാ
ഞാൻ അവന്റെ പിന്നാലെ പോയ് സിദ്ധു ഡിക്കി തൊറന്ന് രണ്ട് പെട്ടി എടുത്ത് വെളിയിൽ വച്ചു
സിദ്ധു : അമ്മായി ഇതാ
ഞാൻ രണ്ടും കൂടെ എടുത്ത് അകത്തേക്ക് കൊണ്ട് പോയി
സിദ്ധു : മൂന്നെണ്ണം ഇണ്ടായിരുന്നു ഒന്ന് നമ്മടെ മാഷ് എടുത്തു...
അമ്മ : ആഹ് കൊള്ളാ കണ്ണൻ എടുത്ത് തന്നോ
സിദ്ധു : അവൻ പോവും മുന്നേ തന്നിട്ടാ പോയേ
അമ്മ : അവനോ അപ്പൊ
സിദ്ധു : അവൻ ഒരു bag എടുത്തു മറ്റന്നാ രാവിലെ വരും
അച്ഛൻ : ഡാ രഘു ഇണ്ടോ
സിദ്ധു : അവര് ഇന്നലെ വൈകീട്ട് വന്നു
അച്ഛൻ : best
സിദ്ധു : വല്യമ്മാമ പിന്നേ കണ്ണൻ ചോദിക്കാൻ പറഞ്ഞു അന്ന് ഇവടന്ന് പോവുന്നതിലും നല്ലത് kochi പോയി തലേന്ന് സ്റ്റേ അടിക്കുന്നതല്ലേ traffic എങ്ങാനും ആയാലോന്ന്
അച്ഛൻ : ഏയ് അത് കാര്യൂല്ല
ഞാൻ : അല്ലച്ഛാ ഇത്തിരി പ്രശ്നം ഇണ്ട് ആ ഏരിയ airport പോവാൻ
സിദ്ധു : അതും early morning ആണ് risk ആണ് അപ്പൊ ഇവടന്ന് ഒരു രണ്ട് മണിക്ക് മിനിമം പോണ്ടി വരും വല്യമ്മാമ ആലോചിച്ച് പറഞ്ഞാ മതി...
അച്ഛൻ : ആഹ് നീ വിട്ടോ അല്ല രാമൻ
സിദ്ധു : രാമമ്മാമ എത്തും അവര് തലേന്ന് രാത്രി അല്ലെ early morning അങ്ങോട്ട് വരും
അച്ഛൻ :
💬 Comments
View all comments