Chapter Title : കാന്താരി 14 [Doli]
ആഹ്...
> 21:34
പവി : ഡാ ഇവടെ ഫ്ലൈറ്റിൽ പോവാൻ പോണത്തിന്റെ അഹങ്കാരം ഇണ്ടോ ചെലർക്ക്
ഞാൻ : തന്നേ തന്നേ 😂
അമ്മ ചോറ് വെളമ്പി തന്ന് പവിടെ നേരെ നോക്കി
ഇച്ചു : എന്താല്ലേ മറ്റന്നാ trip പോവാ
ഞാൻ : അമ്മാ അമ്പലത്തില് പോണേ നാളെ
അമ്മ : ശെരിയാ പോണം
ചെറി : ഏട്ടാ ചേച്ചി ചോദിച്ചു മറ്റന്നാ വൈകീട്ട് എറണാകുളത്ത് പോയാലോന്ന്
അച്ഛൻ : ആഹ് നോക്കാ
പപ്പ മീൻ കൊണ്ട് വന്ന് പ്ളേറ്റിൽ ഇട്ടു
ഞാൻ : ഹാ 👀 😡
പപ്പ : കഴിക്ക് 😁
ഞാൻ : എനിക്ക് ഇഷ്ട്ടല്ല അറിയില്ലേ 😡
അച്ഛൻ ഒന്ന് ചൊമച്ചു
ചെറി : ഡാ ചത്തൊന്നും പോവില്ല കഴിക്ക് അത് ഇണ്ടാക്കി കൊണ്ട് വന്നതല്ലേ
ഞാൻ : എനിക്ക് വേണ്ടാ smell
പവി : വിട് ചെറി അവന് പിടിക്കില്ലല്ലോ
അമ്മ അത് എടുത്ത് ചെറിടെ പ്ളേറ്റിൽ ഇട്ട് കൊടുത്തു
ചെറി : അത് മര്യാദ 😁
അച്ഛൻ : ഡാ
ഞാൻ : ഏഹ് 😨
അച്ഛൻ : എന്താ
ഞാൻ : എനിക്ക് ശർദിക്കാൻ വരും അതാ
അച്ഛൻ : അതല്ല നീ മണിക്കുട്ടനെ വിളിച്ച് വീട് അടിച്ച് വാരി ഇടാൻ പറ ആരേ എങ്കിലും വിട്ട്
പവി : എന്തിന് എന്തിനാ അത്
അച്ഛൻ : ഒന്ന് rest എടുക്കാൻ
പവി : അവടെ ചെറിയച്ഛന്റെ വീട്ടി എല്ലാം സെറ്റാ അച്ഛൻ മൂളിയാ
💬 Comments
View all comments