Chapter Title : കാന്താരി 14 [Doli]
എനിക്ക് വേണ്ടി ചെയ്യുന്നില്ല ഞാൻ നിന്റെ ഭാര്യ അല്ലേ എന്നെ ബഹുമാനിക്കണം എന്നൊന്നും ഞാൻ പറയില്ല atleast ഞാൻ ജീവനോടെ ഇണ്ടെന്നുള്ള കാര്യം എങ്കിലും നീ ഓർക്ക്
ഞാൻ അവൾടെ കൈ പിടിച്ച് കെട്ടിപ്പിടിച്ചു
ഞാൻ : സോറി മിനിങ്ങാന്ന് രാവിലെ ഇട്ടതാ charge അതും seventy പിന്നേ ഇട്ടില്ലല്ലോ
പപ്പ : ഈ ലോകത്ത് എല്ലാർക്കും ആകെ common ആയുള്ള ഒന്ന് ഇപ്പൊ type c charger മാത്രമാണ് അതോണ്ട് ആ സംസാരം വേണ്ടാ
ഞാൻ : ശെരി ഞാൻ പറഞ്ഞല്ലോ ഞാൻ വിട്ട് പോയി ടാ അത്രക്ക് പണി ഇണ്ടായിരുന്നു... Vaccation ആവാറായില്ലേ കൊറേ bookings ഇണ്ടായിരുന്നു ഇന്നലെ...
പപ്പ : 👀 🙂
ഞാൻ : ശെരി പോട്ടെ പറ എന്ത് ചെയ്യണം ഈ മൊഖം മാറാൻ
പപ്പ : പോ പോയ് ഫാമിലി ആയിട്ട് പാതിരാത്രി ചീട്ട് കളിക്ക് പോ
ഞാൻ : ഏഹ് 🙂
പപ്പ : ചീട്ട് കളിക്കുന്നു ഇന്ദ്രനെ അടിക്കുന്നു രണ്ടും കൂടെ പൂളിൽ കെടന്ന് കെട്ടി മറിയുന്നു happy days അല്ലേ
ഞാൻ : അതൊക്കെ ശെരി തന്നേ പക്ഷെ നീ അല്ലേ എന്റെ happiness
പപ്പ : കെട്ടിയവനാ നോക്കില്ല പല്ലടിച്ച് ഞാൻ താഴെ ഇടും...
ഞാൻ : പപ്പാ 👀.
പപ്പ : പോടാ പോ നിനക്ക് ബാക്കി എല്ലാം ഓർമ കാണും ഞാൻ. എന്റെ ആവശ്യങ്ങൾ എന്റെ ആഗ്രഹങ്ങൾ ഒഴികെ
ഞാൻ : സോറി പറഞ്ഞില്ലേ അവര് വന്നപ്പഴാ ഇന്നലെ ഒമ്പത് മണി ആയത് അറിഞ്ഞത് tool box ഇണ്ടാക്കിരുന്നു ഞാനും ഉണ്ണിയും പുതിയ വണ്ടിക്ക് 😃
പപ്പ : ദൈവമേ ഇങ്ങനെ ഒരു വണ്ടിയോളിയേ ആണല്ലോ എന്റെ തലയിൽ എടുത്ത് വച്ച് തന്നത്
പപ്പ സ്വയം തലക്ക് അടിക്കാൻ തൊടങ്ങി...
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ : എന്നെ വിട് ഞാൻ വന്നത് മനപ്പൂർവം ആണ് നിന്റെ ഉണ്ണി പറഞ്ഞു നീ രാത്രി പോയെന്ന് അങ്ങനെ ഇപ്പൊ സുഖിക്കണ്ട വച്ചിട്ട്
💬 Comments
View all comments