0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

: ഡാ രാത്രി നിനക്ക് ഒറക്കൂല്ലേ ഞാൻ പേടിച്ച് പോയ്‌
അമ്മ : ഏഹ്
പവി : ഒരു ഒറക്കം കഴിഞ്ഞ് എണീറ്റപ്പോ ആരോ സംസാരിക്കുന്നു ജനലില് കൂടെ നെഴലും ഞാൻ ഒരൊറ്റ പേടി
ഞാൻ : 😂 എന്നിട്ട്
ഇച്ചു : ഇവനല്ലേ രാത്രി ഞങ്ങടെ അതിയേ പോയി ഞാനും കേട്ടു പേടിച്ചൊന്നും ഇല്ല
ഞാൻ : ഉം കൊള്ളാ... എല്ലാരും അങ്ങനെ ഒരു ശബ്ദം കേട്ടാ എണീറ്റ് വരണം അല്ലാതെ ഇങ്ങനെ ഇരിക്കാൻ പാടില്ല...
ഇച്ചു : എന്നിട്ട് വേണം ഏതെങ്കിലും കള്ളൻ തലക്ക് ഒന്ന് തന്നിട്ട് മാല പൊട്ടിച്ചോണ്ട് പോവാൻ
ഞാൻ : എങ്കി അവൻ ജീവനോടെ പോവില്ല അത്ര തന്നേ ആഹാ 😏
അമ്മ : നീ തേങ്ങ പൊതിക്ക് ഡാ...
പവി : ഒരൊറ്റ തള്ളാ രാമൻ
ഞാൻ : Iphone താടി
പവി : ഏഹ് sorry 😂
ഞാൻ : ഉം 😁

ഞാൻ തേങ്ങ പൊതിച്ച് അമ്മക്ക് പൊട്ടിച്ച് കൊടുത്തു
അമ്മ : വെള്ളം കുടിച്ചോ
ഞാൻ : ഇല്ല അമ്മ കുടിച്ചോ
പപ്പ : അമ്മാ അമ്മാ...
പപ്പ ഓടി എറങ്ങി വന്നു
അമ്മ : ന്താ മോളെ
അമ്മ ഓടി പോയി
അമ്മ : എന്താ
പപ്പ : കുട്ടൻ എവടെ ഇന്നലെ trip പോയ വണ്ടി എന്തോ പറ്റി പ്രശ്നം ഒക്കെ ആയി...
അമ്മ : ആണോ ടാ
പപ്പ : എവടെ😟
ഞാൻ : ന്താ
പപ്പ : ഞാൻ

💬 Comments

View all comments