Chapter Title : കാന്താരി 14 [Doli]
കരുതി പോയീന്ന്
പപ്പ വന്നെന്റെ വയറ്റിൽ കൈ വച്ച് അടുത്തേക്ക് നിന്നു...
അമ്മ : ന്താടാ പ്രശ്നം ആയത്
ഞാൻ : ഒന്നൂല്ലമ്മാ checking, വണ്ടിയില് പിള്ളേർ അല്ലേ , ഒരുപാട് വണ്ടി ഇണ്ടായിരുന്ന കൊണ്ട് late ആയി അത്ര തന്നേ അവര് ഉച്ചക്ക് വരും...
അമ്മ : ആണോ
ഞാൻ : ഉം
അച്ഛൻ അങ്ങോട്ട് കേറി വന്നു
അച്ഛൻ : ഞാൻ കുളിച്ചിട്ട് വരാ
അമ്മ : നിങ്ങൾ അറിഞ്ഞോ
ചെറി : അത് കാര്യയൂല്ല ചേട്ടത്തി...
അച്ഛൻ : രാമാ
ഞാൻ : ആഹ്
അച്ഛൻ : നീ മില്ലി പോണ്ടാ
ഞാൻ : ഏഹ് 😃🙂
അച്ഛൻ : ഞാൻ സലീമിനെ ഏൽപ്പിച്ചു അവൻ നോക്കിക്കോളും നീ ഞാൻ വിളിക്കുമ്പോ കൊറച്ച് പൈസ അക്കൗണ്ട്ന്ന് എടുത്ത് അവന്റെ കൈയ്യിൽ എത്തിച്ചാ മതി
ഞാൻ : ആ 🙂
അച്ഛൻ : ഉം...
> 09:33
പപ്പ : ഒറങ്ങിയോ ഇന്നലെ
ഞാൻ : ഇല്ല
പപ്പ : പോയ് കെടന്നോ
ഞാൻ : എന്തിന്
പപ്പ : ഒന്നൂല്ല, ദോശ വേണോ ഒന്നൂടെ
ഞാൻ : വേണ്ടാ
പപ്പ : പ്ളേറ്റ് അവടെ വച്ചോ ഞാൻ കഴിച്ചിട്ട് കഴുകിക്കോളാ
ഞാൻ : ന്തിന്
പപ്പ : വച്ചോന്ന് 😊
ഞാൻ : കൂടുതൽ show വേണ്ടാ കാര്യം പറ
പപ്പ : അതെന്താ എനിക്ക് കുട്ടന്റെ പ്ളേട്ടില് കഴിച്ചൂടെ
ഞാൻ : എന്തിന്
പപ്പ തിരിഞ്ഞ് ചാറ്റും നോക്കി ഇടുപ്പില് പിച്ചി
💬 Comments
View all comments