Chapter Title : കാന്താരി 14 [Doli]
: എന്താ അത്
ഞാൻ : സില്ക്ക് 😁
പവി : ശെരിക്കെ 😁
ഞാൻ : അതേ
പവി : thankyou
ഇച്ചു അത് എടുത്ത് അവൾക്ക് കൊടുത്തു
പവി : താങ്ക്യൂ
ഞാൻ : ആർക്കും കൊടുക്കണ്ട എടുത്ത് വച്ചോ
പവി : 😂
പവി എറങ്ങി അവടെ ഇരുന്ന കവർ എടുത്ത് snacks എടുത്ത് പൊട്ടിച്ചു
പപ്പ : ഹാ പവി അത് അവർക്ക് കൊണ്ട് പോവാൻ വച്ചതാ 😡
പവി : 🙂
ഞാൻ : അയിന്... 👀
പപ്പ : 🙄
ഞാൻ : 😂 അയിന് ഈ പെണ്ണിന് വല്ല ബോധം ഇണ്ടോ ടീ എരുമേ ആ ശെരി പൊട്ടിച്ചു എടുത്തോണ്ട് ഓട്...
അമ്മ : ന്താ
ഞാൻ : പപ്പ പറയാൻ വരായിരുന്നു നിങ്ങക്ക് കൊണ്ട് പോവാൻ വാങ്ങിയതാ പറയും മുന്നേ ഈ കാട്ട് പോത്ത് അതിനെ നാലാക്കി
അമ്മ അവൾടെ തലക്ക് തന്നേ ഒന്ന് കൊടുത്തു
പവി : ഇസ് അമ്മാ 😡 😂
ഞാൻ : ഹാ അടിക്കാതമ്മാ
അമ്മ : നീ തന്നേ വഷളാക്കുന്നെ
ഞാൻ : ഇപ്പൊ എന്താ അവള് എടുത്തു ഇന്നത്തോടെ nuts തീരില്ല 👀 ഞാൻ വാങ്ങി തരാ
പവി : കേട്ടല്ലോ 😏
അമ്മ അവൾക്ക് നേരെ കൈ ഓങ്ങി
ഞാൻ : ആഹ് വിട് വിട് ടീ നിനക്ക് ഞാൻ ഒരു snacks box seperate വാങ്ങി തരാ കേട്ടോ ഒരാൾക്കും കൊടുക്കണ്ട നീ അത്
💬 Comments
View all comments