Chapter Title : കാന്താരി 14 [Doli]
റൂമില് വച്ചോ
പവി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് കടിച്ച് വലിച്ചു...
അമ്മ എന്റെ പൊറം ചെറുതായി പിച്ച് വിട്ട് ചിരിച്ചു
ഇച്ചു : എന്താ
അമ്മ : അവള് നമക്ക് കൊണ്ട് പോവാൻ പറഞ്ഞ് ഇവര് വാങ്ങിയ nuts എടുത്ത് പൊട്ടിച്ചത്
ഞാൻ : മതി മ്മാ
പപ്പ : അങ്ങനെ അല്ല കുട്ടാ അമ്മ പറയുന്നത് ശെരിയാണ്
എനിക്ക് അങ്ങോട്ട് വന്നു
ഞാൻ പപ്പടെ നേരെ തിരിഞ്ഞ് നോക്കി
അവള് കത്താൻ റെഡി ആയി നിക്കാ
ഞാൻ : നാളെ വൈകീട്ട് ഇവര് പോണതിന് മുന്നേ ഈ കേരളത്തിൽ ഉള്ള അത്ര അണ്ടി പ്പരുപ്പും കൊണ്ട് തരാ 👀
പപ്പ : 🙄 ആഹ് ശെരി...
പവി : ആഹാ നല്ല taste
അവളെന്റെ നേരെ കവർ നീട്ടി
ഞാൻ : 😁 പോടീ തെമ്മാടി കേറീട്ട്...😡
പവി : 😂 ദേ എനിക്ക് ചോദിക്കാൻ എന്റെ ചേട്ടൻ ഇണ്ട്
അവളതും പറഞ്ഞ് മേലോട്ട് കേറി പോയി
അമ്മ : ദേ ഇവനാ അവൾക്ക് ഇത്ര വളം ഇട്ട് കൊടുക്കുന്നെ
ഞാൻ : അതിനെന്താ
അമ്മ : ഒച്ച 😡
ഞാൻ : സോറി😁
പപ്പ : ഇങ്ങനെ ആവാൻ പാടില്ല കൂട്ടാ ഞാൻ പവിക്ക് വെഷമം ആവണ്ട വച്ചിട്ടാ ഒന്നും പറയാതെ വിട്ടത്, ഇത്തിരി manners വേണം
ഞാൻ : എന്താണാ manners
പപ്പ : അങ്ങനെ അല്ല ഒരു സാധനം എടുക്കുന്നത് തെറ്റല്ല പക്ഷെ അതിന് വേറെ purpose ഇണ്ടോ
💬 Comments
View all comments