0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

അതിന്റെ tone വന്നിട്ട് അവന്റെ ചെവിയിൽ പവിക്ക് എതിരെ ഇവര് പറയുന്ന അതേ പോലെ അവളെ ഒതുക്കാൻ നോക്കുന്ന മറ്റൊരാൾ എന്നൊരു tone ആയിട്ടേ കേറൂ... അപ്പൊ ഒന്ന് സൂക്ഷിച്ചോ രാജു പറയുന്നത് പോലെ ഞാൻ നോക്കീട്ട് നടന്നില്ല അത് സത്യാണ്, അപ്പൊ ഒരു മയത്തിലൊക്കെ
പപ്പ : 😊

.
.
.
അങ്ങനെ കാത്തിരിപ്പിന്റെ ഒടുവിൽ പപ്പ കേറി വന്നതും ഞാൻ അവളെ പിടിച്ച് അകത്തേക്ക് വലിച്ചു
പപ്പ : എന്താ
ഞാൻ : അമ്മ പറഞ്ഞത് മറന്നേക്ക്
പപ്പ : എന്ത്
ഞാൻ : പവിടെ നേരെ നീ പോയാ പപ്പാ
പപ്പ : പോയാ
ഞാൻ : നീ പോണ്ടാ നീ എന്റെ നേരെ മാത്രം വന്നാ മതി
പപ്പ : പോടാ ചെക്കാ അവക്ക് ഇത്തിരി എല്ല് ബലം കൂടുതലാ നീ അവൾടെ കൂടെ ആണെന്ന് അറിയാവുന്ന കൊണ്ട് ഇങ്ങനെ മെതിച്ച് നടക്കാ എനിക്ക് അത് അങ്ങോട്ട് സുഖിക്കുന്നില്ല 🙄
ഞാൻ : നീ ഒരു ചുക്കും ചെയ്യില്ല പപ്പാ
പപ്പ : അമ്മ പറഞ്ഞത് കേട്ടില്ലേ നീ നോക്കണം അവളെ മോളേന്ന്
ഞാൻ : അത് സ്നേഹിക്കണം അവളെ care ചെയ്യണം എന്നാ
പപ്പ : എന്നാലേ അങ്ങനെ അല്ല
ഞാൻ : അവളെ എന്തെങ്കിലും ചെയ്താ ഞാൻ നോക്കിക്കോ നിന്നേ
പപ്പ : ഒരു ചുക്കും ചെയ്യില്ല
ഞാൻ : ശെരിയാ എന്ത് ചെയ്യാൻ
പപ്പ : അത് നല്ലതല്ല
ഞാൻ : എന്ത് നീ പറഞ്ഞിട്ട്

💬 Comments

View all comments