0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

ഞാൻ വാങ്ങിയ nuts അവളെടുത്തത് കൊണ്ടാ പപ്പാ നിനക്ക് ഇത്ര കൃമികടി അല്ലെങ്കി അവള് തല കുത്തി നിന്നാ അത് നിനക്ക് സീനല്ല
പപ്പ : 😁 correct അതെങ്ങനെ എന്റെ ഭർത്താവ് എനിക്ക് വാങ്ങിയത് അവളെടുക്കും
ഞാൻ : ആണോ അങ്ങനെ ആണോ
പപ്പ : അതേ
ഞാൻ : ശെരി എന്നാ നിന്റെ കൂടെ അവള് ഈ വീട്ടിൽ ഇരിക്കുന്നത് സേഫല്ല ഞാൻ അവളെ ചിത്രടെ കൂടെ നിർത്താ ഇനി അങ്ങോട്ട് നീ വല്ല വെഷം കലക്കി കൊടുക്കും
പപ്പ : 👀
ഞാൻ : 🙂
പപ്പ : 🙂
ഞാൻ : 😂അത്രക്ക് പോവില്ല
പപ്പ : 🤣
ഞാൻ : വേണ്ടാ പ്ലീസ് എനിക്ക് control ഇല്ല, ദേ just miss ആണ് അവൾക്ക് സങ്കടം ആവും നീ പറഞ്ഞാ
പപ്പ എന്നെ വന്ന് ഇടുപ്പിൽ കൂടെ കൈ തേച്ച് അമർത്തി ചേർത്ത് പിടിച്ചു
പപ്പ : പവി എന്നെ അങ്ങനെ കാണുന്നില്ല അവൾക്ക് ഇപ്പഴും നിന്റെ ഭാര്യ ആയി വന്ന പെണ്ണ് അതാ ഞാൻ കാരണം നിനക്ക് ശേഷം അവൾക്ക് ഇഷ്ട്ടം അല്ലെങ്കി നിന്നോളം ഒരു പൊടിക്ക് മാത്രം നീ മേലെ നിക്കുന്നു അത്രക്ക് വേണ്ടപ്പെട്ട സുന്ദരൻ അഥവാ കണ്ണൻ അഥവാ ഇന്ദ്രജിത്ത് രാമനാഥന്റെ കുടുംബം കുട്ടിച്ചോർ ആക്കി അവന് trauma മാത്രം കൊടുത്ത ഒരു പെഴച്ചവൾ അതാണ് പവിക്ക് ഞാൻ
ഞാൻ : അങ്ങനെ ഒന്നൂല്ല
പപ്പ : അങ്ങനെ ആണ് സാർ
ഞാൻ : അപ്പൊ

💬 Comments

View all comments