0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

എനിക്കോ
പപ്പ : നീ നീ ആണ് ഏറ്റോം വല്യ കള്ളൻ പാവം മൊഖം വച്ച് ഈ കാണിക്കുന്നത് മുഴുവൻ കള്ളത്തരം ആണോ എന്ന് ഇപ്പൊ എനിക്ക് സംശയം ഇണ്ട്
ഞാൻ : 👀
പപ്പ : 😂
ഞാൻ : 🙄
പപ്പ എന്റെ കോളർ പിടിച്ച് അവൾടെ നെറ്റി എന്റെ നെറ്റിയിൽ മുട്ടിച്ചു
പപ്പ : നീ എന്റെ ചക്കര അല്ലേ ഒരിക്കലും നീ എന്നെ ഞാൻ ചെയ്യാത്ത കാര്യത്തിൽ വിട്ട് കൊടുക്കില്ല എനിക്കറിയാ 😊
ഞാൻ : പോട്ടെ
പപ്പ : നീ, നീ എന്റെ മാത്രം ചൂടും മണവും രുചിയും ഞാൻ തരുന്ന സുഖവും അറിയാൻ വേണ്ടി ജനിച്ചവൻ...
ഞാൻ : cringe 😂
പപ്പ : no 🥹
ഞാൻ : relax
പപ്പ : കൊറച്ച് മുന്നേ പറഞ്ഞ പോലെ ഒരു അണ്ടി പരുപ്പാ വിഷയം, അല്ല എനിക്ക് എന്റെ ഭർത്താവ് സ്നേഹത്തോടെ വാങ്ങി തരുന്നത് എനിക്ക് മാത്രം അല്ലെങ്കി ഞാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം അവൾക്ക് നീ കൊടുത്ത chocolate നീ എന്താ പറഞ്ഞേ കൊടുക്കുമ്പോ ഒറ്റക്ക് കൊണ്ട് പോയ്‌ കഴിക്കാൻ
ഞാൻ : ഇത്ര സില്ലി ആവല്ലേ
പപ്പ : ആവും കാരണം എനിക്ക് ഈ ലോകത്ത് ഒരാളെ ഉള്ളു അച്ഛൻ അമ്മ മകൻ കാമുകൻ സഹോദരൻ ഭർത്താവ് എല്ലാം ആയിട്ട് അപ്പൊ നീ എനിക്ക് മാത്രം ഉള്ളതാ ഞാൻ open ആയിട്ട് പറയാ രാമാ
ഞാൻ : ശെരി ശെരി 😁 ഏയ്‌ കേക്ക് നിനക്കും

💬 Comments

View all comments