0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

😂 എന്നാലും പോരാ
അങ്കിൾ അച്ഛൻ രണ്ടാളും എറങ്ങി വന്നു
അച്ഛൻ : ടാ എറങാ
ഞാൻ : ആഹ്
അങ്കിൾ : രാമന്റെ വണ്ടിയാല്ലേ
അച്ഛൻ : ആഹ് 😊
അങ്കിൾ : പപ്പാ അമ്മ വിളിക്കുന്നു
പപ്പ : ഉം 👀 😊
പപ്പ എന്റെ വയറ്റിൽ ഒന്ന് തടവി അകത്തേക്ക് പോയി
അങ്കിൾ : എടോ
അച്ഛൻ : ആഹ്
അങ്കിൾ : പമ്പ് കൊടുത്താലോ ആലോചിക്കാ ഞാൻ
അച്ഛൻ : ന്താ കാര്യം
അങ്കിൾ : ഒന്നൂല്ല fund വേണം ഇത്തിരി
അച്ഛൻ : ഏഹ്
അങ്കിൾ : ഒന്നൂല്ല mill ഓടുന്നത് നഷ്ട്ടത്തിലാ പിന്നെ അതിനെ കൊടുക്കാ വച്ചാ ആർക്ക് വേണം പമ്പാവുമ്പോ പെട്ടെന്ന് കച്ചോടം ആവും
അച്ഛൻ : എന്താ,ഇയാള് ചുമ്മാ ഇരി
അങ്കിൾ : വൈയ്യടോ എല്ലാം കൂടെ നോക്കാൻ വൈയ്യ
അച്ഛൻ : ഇപ്പൊ എന്താ ഇത്ര കടം തനിക്ക്
അങ്കിൾ : ഇണ്ടല്ലോ mill modify ചെയ്തത് അമ്പത് ലക്ഷം ഏതാണ്ട് ആയി plastic കയർ ഇണ്ടാക്കുന്ന machine വാങ്ങിയതിന്, പിന്നെ കിച്ചു ഒന്ന് രണ്ട് സ്ഥലത്ത് പൈസ സെറ്റിൽ ചെയ്യാൻ ഉള്ളത് അവന്റെ ഇപ്പൊ ഇന്നലെ ഒരു ലക്ഷം ആണ് ചെലവായത്... ഹും....
അച്ഛൻ എന്നെ ആണ് നോക്കിയത്
അച്ഛൻ : ഇതാണോ
അങ്കിൾ : അല്ലല്ലോ രാമന്റെ ഇല്ലേ വലിയൊരു തൊക
അച്ഛൻ : ന്താ അവര്
അങ്കിൾ : ആഹ് ദാസൻ ഇന്നലെ ആളെ വിട്ടിരുന്നു.
അച്ഛൻ കണ്ണിറുക്കി അടച്ചു

💬 Comments

View all comments