0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

അങ്കിൾ : അവരെ കുറ്റം പറയാൻ പറ്റില്ല ഒന്നര കോടി പറഞ്ഞാ ചെറിയ തൊക അല്ലല്ലോ 😊
👀
അച്ഛൻ :അത്
അങ്കിൾ : പ്രമോദാ വന്നത്
അച്ഛൻ : എത്രക്കാ
അങ്കിൾ : full plot ആണേ മൂന്ന് അല്ല സ്ഥലം നമക്ക് വേണേ ഒന്നേ മുക്കാൽ
അച്ഛൻ : ഹും...
അങ്കിൾ : ആഹ് കൊടുത്ത് വിടാ പോട്ടെ...
അച്ഛൻ : താൻ ചുമ്മാ ഇരി അത് അവര് വെറുതെ
അങ്കിൾ : ഇല്ലെന്ന്, ദാസൻ പറഞ്ഞെന്ന് കച്ചോടം ആണെങ്കി നമ്മടെ പവി മോൾടെ പേരില് register ചെയ്യാന്ന്...
ഞാൻ ഞെട്ടിപ്പോയി...
അച്ഛൻ : ഏഹ്
അങ്കിൾ : അവർക്ക് income tax ന്റെ പ്രശ്നങ്ങൾ അതോണ്ടാന്ന്
അച്ഛൻ : ഒന്ന് പോയേടോ താൻ ചുമ്മാ ഇരി അയ്യേ ദേ ഞാൻ ഇപ്പൊ ദാസനെ കാണും ഞാൻ പറഞ്ഞോളാ, അല്ലെങ്കി ഒന്നൂല്ലേ ഞാൻ തരാ കൊടുത്തേക്ക്
ഞാൻ വീണ്ടും ഞെട്ടിപ്പോയി
അച്ഛൻ പറഞ്ഞ ശേഷം എന്നെ നോക്കി...
ഞാൻ : 🙂
അച്ഛൻ : ഡോ താൻ ഒന്ന് ചുമ്മാ ഇരുന്നേ
പരമു മാമ : അതേ അളിയൻ ഒന്ന് ചുമ്മാ ഇരുന്നേ അവര് സ്ഥലം എടുത്തോളാ പറഞ്ഞിട്ടല്ലേ പൈസ തന്നത് അല്ലാതെ കാശ് നമ്മള് കടം വാങ്ങിയതോ പലിശക്ക് വാങ്ങിയതോ അല്ലല്ലോ...
അച്ഛൻ പുള്ളിയെ നോക്കി നിക്കുന്നുണ്ടായിരുന്നു
അങ്കിൾ : അങ്ങനെ അല്ല പരമു തനിക്ക് അറിയാതെ ആണ് അവർടെ hold എന്താന്ന് ഇയാളോട് ചോദിക്ക്... നമ്മള് ഈ പറയുന്ന പോലെ ഒന്നുമല്ല

💬 Comments

View all comments