0%

Chapter Title : കാന്താരി 14 [Doli]

Author : Kambikathakal Read All Parts 6.6K

ഡോ കഞ്ഞി കുടി മുട്ടും...
അച്ഛൻ : എടോ അവര് എല്ലാരും വരുന്നു നമക്ക് പിന്നെ സംസാരിക്കാ പേടിക്കണ്ട ഞാൻ സംസാരിക്കാന്ന്...
അമ്മ എറങ്ങി വന്നു കൂടെ ആന്റി ബാക്കി എല്ലാരും വന്നു
അമ്മ : പോവാം
അച്ഛൻ : ആഹ് 😊, അപ്പൊ കാണാ
അച്ഛൻ അങ്കിൾടെ തോളിൽ പിടിച്ച് തട്ടി...
പപ്പ എന്റെ അടുത്തേക്ക് ചിരിച്ചോണ്ട് വന്നു
പപ്പ : ഉം
ഞാൻ : ഉംച്ച് 😊
പപ്പ : കാലത്ത് വരോ
ഞാൻ : നോക്കാ
പപ്പ : അതെന്താ
ഞാൻ : ഒന്ന് രണ്ട് work ഇണ്ട് 😊
പപ്പ : 🙄 ശെരി
ചെറി : ടാ വണ്ടി എടുക്കുന്നോ ഞാൻ എടുക്കണോ
ഞാൻ : എടുത്തോ
ചെറി : വേണ്ടാ...
ഞാൻ അകത്തേക്ക് കേറി വണ്ടി എടുത്തു
പപ്പ : bye
ഞാൻ കണ്ണടച്ച് കാണിച്ചു...
അവരൊക്കെ വന്ന് കേറി...
ആന്റി : വരോ പോയിട്ട്
ഞാൻ : 😳 ഉംച്ച് 😁
ആന്റി : അതെന്താ
ഞാൻ : ഒന്നൂല്ല കാലത്ത് ഇവരെ ആക്കാൻ പോണ്ടേ...
ആന്റി : ശെരി ശെരി...
.
.
.
> 21:33
അച്ഛൻ ദാസ് അങ്കിൾ ആയിട്ട് മൂലക്ക് പോയി
ഞാൻ മെല്ലെ മെല്ലെ അങ്ങോട്ട് പോയി
ദാസ് അങ്കിൾ : മോനെ
ഞാൻ : ആഹ്
ദാസ് അങ്കിൾ : രഘുനെ വിളിക്ക് ഡോ
ഞാൻ : ആഹ് 😊
ഞാൻ പോയ്‌ രഘു ചെറിയച്ഛനെ വിളിച്ചു
രഘു

💬 Comments

View all comments