Chapter Title : കാന്താരി 14 [Doli]
ചെറിയച്ഛൻ : എന്താടാ ഒറക്കം വരുന്നോ നിനക്ക്
ഞാൻ : ഏയ്... എന്താണ് കീറിയ മട്ടുണ്ടല്ലോ
രഘു ചെറിയച്ഛൻ : ചെറുത്
ദാസ് അങ്കിൾ : രഘു കിട്ടിയോ
രഘു ചെറിയച്ഛൻ : എവടന്ന് അവൻ തരണ്ടേ
ദാസ് അങ്കിൾ : ഹാ ഈ കൊച്ച്...
ചെറി ഓടി വന്നു
ചെറി : ടാ കിട്ടി കിട്ടി...
ചെറി ഒരു ചെറിയ അര ആയിട്ട് വന്നു...
അച്ഛൻ : രഘു നിങ്ങള് കേറിക്കോ ഞങ്ങള് വരാ
രഘു ചെറിയച്ഛൻ : ആഹ് ഏട്ടാ...
അച്ഛൻ : ഡോ താൻ വന്നേ
ദാസ് അങ്കിൾ : രാജു രാജു
ചെറി : ആഹ്
ദാസ് അങ്കിൾ : ഒരു രണ്ട് small ഇങ്ങോട്ട്
ചെറി : ദേ അയച്ചു രാമാ വന്നേ ടാ
ഞാൻ ചെറിടെ കൂടെ പോയി...
ചെറി രണ്ട് small എന്റെ കൈയ്യിൽ തന്നു
ഞാൻ അതും ആയിട്ട് പോയി
.
ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ദാസ് അങ്കിൾ : thanks
അച്ഛൻ : എടോ തനിക്ക് എന്താടോ
ദാസ് അങ്കിൾ : എടോ ശങ്കരാ താൻ ഇത് എന്ത് അറിഞ്ഞിട്ടാ നാല് മാസം കൊടുത്തില്ലോ ഡോ
അച്ഛൻ : എടോ താൻ അത് വിട് ആ ചെക്കൻ ഇങ്ങനെ ആയതിന് അവര് ആരും അറിഞ്ഞിട്ടില്ല
ദാസ് അങ്കിൾ എന്റെ തോളിൽ കൈ വച്ച് അടുത്തേക്ക് വലിച്ചു
ദാസ് അങ്കിൾ : ഈ കുട്ടി ഇണ്ടല്ലോ ഇവൻ എന്റെ മരുമോന്റെ ഏട്ടൻ
💬 Comments
View all comments