Chapter Title : കാന്താരി 14 [Doli]
ആണല്ലോ
അച്ഛൻ : ആഹ്...
ദാസ് അങ്കിൾ : എടോ തന്റെ മോളെ താൻ okey പറഞ്ഞാ നാളെ എന്റെ വീട്ടി വരും ആണോ അല്ലേ
അച്ഛൻ എന്നെ ഒന്ന് നോക്കി
ദാസ് അങ്കിൾ : പറ ശങ്കരാ
അച്ഛൻ : 😊 ആഹ്
ദാസ് അങ്കിൾ : തന്റെ സമ്മതം ഇണ്ടെങ്കി കേട്ടല്ലോ പറഞ്ഞത്
അച്ഛൻ : എടോ അത് വിട് ഇപ്പൊ ഇത് പറ അവര് വല്ലാത്ത പ്രയാസം അനുഭവിക്കുന്നുണ്ട് അയാൾടെ ഭാര്യ ആണേ രോഗി ആണ്
ദാസ് അങ്കിൾ : എടോ ശങ്കരാ മരുമോൻ അന്നേ പറഞ്ഞു ഡോ അവരെ ശല്യം ചെയ്യല്ലേന്ന് അയാൾക്ക് എതിരെ ആ വീട്ടി വല്ലതും നടക്കോ 😂
അച്ഛൻ : അപ്പൊ താൻ എന്താ പറയുന്നേ
ദാസ് അങ്കിൾ : താൻ എന്റെ രാമന്റെ ചേട്ടൻ അപ്പൊ തന്നോട് പറയാലോ fund issues ഇണ്ട് year end ആയി കണക്ക് കാണിക്കണ്ടേ...
അച്ഛൻ : എന്തിനാ ഡോ
ദാസ് അങ്കിൾ : 😊
അച്ഛൻ പുള്ളിടെ കൈക്ക് പിടിച്ചു
അച്ഛൻ : എന്റെ അറിവിൽ ദാസന് കടങ്ങൾ എന്നൊരു സംഭവമേ ഇല്ല രാമൻ ഉള്ളപ്പോ ഇനി അത് സംഭവിക്കില്ല 👀
അങ്കിൾ : അത് കാര്യം... താൻ പറഞ്ഞത് ശെരിയാ രാമനുള്ളപ്പോ എനിക്ക് പ്രതേകിച്ച് ഒരു പ്രശ്നം ഇല്ല പക്ഷെ അവന് ഒരു പ്രശ്നം വരുമ്പോ ഞാൻ എന്താ ചെയ്യാ
അച്ഛൻ : എടോ പ്രതികാരം ഒക്കെ വേണോ ദാസാ ഏഹ്
അങ്കിൾ : പ്രതികാരല്ല ശങ്കരാ,
💬 Comments
View all comments