Chapter Title : കാന്താരി 14 [Doli]
ഇത് എനിക്ക് വേണ്ടിയാ രാമന്റെ mental health ന് വരേ ബുദ്ധിമുട്ടാ ഇവര് കാരണം ആയത്, അത് പോട്ടെ എന്റെ മരുമോൻ അവനോട് ഇവര് ചെയ്തത്, അതും തനിക്ക് വേണ്ടി വിട്ടു അപ്പൊ എന്റെ മോളോ അവള് കരഞ്ഞത് അതിന് ആര് സമാധാനം പറയും...
അച്ഛന് ഒന്നും പറയാൻ തന്നേ ഇല്ലാതെ ആയി
മാമാന്ന് വിളിച്ച് സുന്ദരൻ അങ്ങോട്ട് വന്നു
സുന്ദരൻ : വല്യച്ഛാ ആഹാരം എടുക്കട്ടെ
അച്ഛൻ : ഇപ്പൊ വേണ്ട കുട്ടാ...
സുന്ദരൻ : എന്തോ കാര്യമായിട്ട് സംസാരം ആണ് തോന്നുന്നു
ദാസ് അങ്കിൾ : അത് ഒന്നൂല്ല താൻ പൊക്കോ
ഞാൻ : ടാ വാ
ഞാൻ : ആഹ്
സുന്ദരൻ : ഉം, എന്തോ ഇണ്ടല്ലോ നിന്റെ മൊഖം കണ്ടിട്ട് പ്രശ്നം പോലെ...
ഞാൻ : ഒന്നൂല്ല
> 22:22
സുന്ദരൻ : ടാ നീ എന്താ ഇങ്ങനെ നിക്കുന്നെ
ഞാൻ : ഒന്നൂല്ലന്ന്
സുന്ദരൻ : എന്താടാ മ്യാമൻ നിന്റെ അമ്മായിയപ്പനെ ക്ലിപ്പിട്ടാ പിന്നേം
ഞാൻ അവനെ തിരിഞ്ഞ് നോക്കി
സുന്ദരൻ : അപ്പൊ അതന്നെ എന്താ കാര്യം ബീസണി
ഞാൻ : പോടാ 😊
സുന്ദരൻ : വിട്ടേക്ക് ഞാൻ നോക്കിക്കോളാ
ഞാൻ : 😊
സുന്ദരൻ : ഞാൻ നോക്കാന്ന് വാ കഴിക്കാ...
അവൻ എന്റെ കോളർ പിടിച്ച് വലിച്ചോണ്ട് പോയി...
> 22:55
ദാസ് അങ്കിൾ : ശങ്കരാ
അച്ഛൻ : ആഹ് പറ
ദാസ് അങ്കിൾ : താൻ അത് വിട്
അച്ഛൻ :
💬 Comments
View all comments