Chapter Title : കാന്താരി 14 [Doli]
👀
ദാസ് അങ്കിൾ : ഞാൻ ഞാൻ ഇങ്ങനെ ആയിപ്പോയി ഏഹ്... നമ്മള് ബന്ധുക്കൾ ആവാൻ പോവുന്നവരാ വെറുതെ എന്തിനാ അതിന്റെ എടക്ക്...
അച്ഛൻ : 😊
ദാസ് അങ്കിൾ : ഞാൻ ഞാൻ അത് എടുത്തോളാ അയാളെ ഞാൻ വിളിക്കാ
അച്ഛൻ : എടോ വന്നേ താൻ
ഞാൻ മെല്ലെ പിന്നാലെ പോയി
അച്ഛൻ : ദാസാ ശെരിയാ നമക്ക് എല്ലാർക്കും ഒരേ പോലെ വെഷമം ആണ് ഇത് പക്ഷെ താൻ ഓർക്ക് ഞാൻ ചെയ്യുന്ന തെണ്ടിത്തരത്തിന് എന്റെ ഭാര്യേ മക്കളെ ഒക്കെ ഉപദ്രവിക്കുന്നത് ശെരിയാണോ
ദാസ് അങ്കിൾ : ശെരിയാ, ഞാൻ പ്രദീപ് വിളിച്ച് തിരിച്ച് കിട്ടാനുള്ള കണക്ക് ഇങ്ങനെ പറഞ്ഞപ്പോ പഴയ എല്ലാം ഓർത്ത് ആ സമയത്തെ അവസ്ഥയില് എന്തോ
അച്ഛൻ : പോട്ടെ പോട്ടെ സാരൂല്ല
ദാസ് അങ്കിൾ : തനിക്ക് അറിയില്ല എനിക്ക് രാമന്റെ ആ വീട്ടി ഇരിക്കാൻ തന്നേ ഇപ്പോ ഇഷ്ട്ടല്ല പഴയ ആ സുഖം ഒന്നൂല്ല പിന്നേ അങ്ങനെ അവരെ ഒറ്റക്ക് ഇട്ടിട്ട് പോവാൻ പറ്റാത്ത കൊണ്ടാ ഇങ്ങനെ ഒരു വീടല്ല ഞാൻ അവടെ കണ്ടിട്ടുള്ളത്... ഹ്... ആഹ് ശെരിയാവും...
അച്ഛൻ : താൻ അത് വിട് നല്ല സമയത്ത് പഴയത് ഓർത്തിട്ട്
ദാസ് അങ്കിൾ : ശെരിയാ...
> 01:20
സുന്ദരൻ : അടി മോനെ hattrick rummy പൈസ എട് പൈസ എട്
ഞാൻ : ഇത് കള്ള കളി നീ ചീട്ട് പതുക്കി...😏
കിച്ചു : അതേ അതേ കള്ള കളി
സിദ്ധു
💬 Comments
View all comments