Chapter Title : കാന്താരി 14 [Doli]
: ആഹാ കള്ളാ
സുന്ദരൻ : കള്ളൻ നിന്റെ അച്ഛൻ 😡
ചിത്തു : ഇല്ലില്ല കള്ള കളി മര്യാദക്ക് പുതിയ കളി ഇട്ടോ
സുന്ദരൻ : ടാ പരട്ട രാമാ നീ 😡
ഞാൻ : എടാ കിട്ടിയത് മുഴുവൻ പോയി ഇന് കൈയ്യീന്ന് പോവും 🙏🏻
സിദ്ധു : ഞാനില്ല ഈ കളിക്ക്
സുന്ദരൻ പൈസ എടുത്ത് ഷർട്ടിന്റെ അകത്തേക്ക് ഇട്ടു
സിദ്ധു ചീട്ട് മുഴുവൻ എടുത്ത് അവന്റെ നേരെ എറിഞ്ഞു
കിച്ചു സുന്ദരന്റെ പൊറത്ത് തന്നേ കൈ വച്ച് തള്ളി അവനെ നടുക്ക് ഇട്ടു
എല്ലാരും കൂടെ പൊറോട്ട പോലെ കൊഴച്ച് പരത്തി ഇട്ട് അവന്റെ നിക്കറ് വരേ എടുത്തോണ്ട് അവനെ പിടിച്ച് പൂളിലേക്ക് തള്ളി ഇട്ടു...
സുന്ദരൻ : ടാ തെണ്ടികളെ നിന്നെ ഒക്കെ ഞാൻ കാണിച്ച് തരാ
ഞാൻ : കള്ളകളി കളിച്ചാ ഇങ്ങനെ ഇരിക്കും... 😏
സിദ്ധു : നീ വാടാ രാമാ...
സുന്ദരൻ പൂളില് കെടന്ന് നീന്തിക്കൊണ്ട് നീട്ടി തുപ്പി
കിച്ചു : അയ്യേ... ടാ തെണ്ടി
അമ്മു : കണ്ണാ എണീറ്റ് വാ...😂
സുന്ദരൻ : സിദ്ധു 😁
അടുത്ത second പിന്നില് ശക്തിയില് ഒരു തള്ള് കിട്ടി...
പവി : 🤣
കിച്ചു : രാമൻ സോമനായി... 😂
കിച്ചു video എടുത്തോണ്ട് നിന്ന് അലറി ചിരിച്ചു
അമ്മായി ഇത് കണ്ടോണ്ട് വന്നു
അമ്മായി : 😂 എന്താടാ ഒറക്കം ഒന്നൂല്ലേ
സുന്ദരൻ : എന്തിനാ അമ്മായി ഒറങ്ങുന്നേ ഇതൊക്കെ enjoy ചെയ്യാൻ ഉള്ളതല്ലേ...
💬 Comments
View all comments